ചേച്ചിമാരുടെ അനിയൻകുട്ടൻ 2
Chechimaarude Aniyankuttan Part 2 | Author : Lion
[ Previous Part ] [ www.kkstories.com]
(അക്ഷരതെറ്റുകൾ ദയവായി ക്ഷമിക്കുക)….
ആദ്യ അധ്യായതിനു നിങ്ങൾ നൽകിയ അകമഴിഞ്ഞ സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും നന്ദി 🙏തുടർന്നും പ്രതീക്ഷിക്കുന്നു ഇഷ്ടപെട്ടാൽ ലൈക് ചെയ്ത് അഭിപ്രായം പറയണേ അഥവാ ഇഷ്ടപെട്ടില്ലെങ്കിലും തീർച്ചയായും നിങ്ങൾക്കു വിമർശിക്കാം അഭിപ്രായങ്ങൾ പറയാം തെറ്റുകൾ തിരുത്തി കൊണ്ട് എഴുതാൻ ശ്രമിക്കാം വലിയ എഴുത്തുകാർക്കിടയിൽ എന്നെ പോലുള്ള ചെറിയ എഴുതുകാരെ സപ്പോർട്ട് ചെയുന്ന വായനക്കാർക്ക് ഒരിക്കൽ കൂടി ഒരുപാട് ഒരുപാട് നന്ദി🤎….
തുടരുന്നു…..
“”ടാ അനൂപേ ഒന്നെഴുന്നേൽക്കെടാ…!! എന്തുറക്കമാട ഇതു ഓഫായോ നീ..!! നാട്ടാരെകൊണ്ട് പറയിപ്പിക്കാനായിട്ടു ഒന്നു എഴുന്നേൽക്കെടാ..!!”
കസേരയിൽ ചാരി കിടന്നു നല്ലൊരു ഉറക്കത്തിലേക്കു വഴുതി പോയ എന്നെ കണ്ണൻ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ പിന്നെ അറിയുന്നത്….
“എന്താടാ മൈരേ ഉറങ്ങാനും വിടില്ലേ…!!! നിനക്കിപ്പോ എന്താ വേണ്ടേ കണ്ണാ..!!”
എന്റെ ഉറക്കം കളഞ്ഞ ദേഷ്യത്തിനു അവന്റെയടുത്തു ഞാനാ കലി അങ്ങ് തീർത്തു..
“എടാ അതല്ലടാ എനിക്കെന്തോ പേടി മാറുന്നില്ലടാ..!!! നേരത്തെ ശ്രെയയെ ഞാനൊന്നു വിളിച്ചായിരുന്നു ഞാനൊരോന്ന് പറഞ്ഞ് ഇപ്പൊ അവളും പേടിച്ചു ഇരിക്കുവാടാ..!!””
അതും പറഞ്ഞുകൊണ്ടവൻ എന്റെ അടുത്തു കസേരയിൽ ചടഞ്ഞിരുന്നു…
ഉറക്കോം വന്ന് കണ്ണടഞ്ഞു പോകുമ്പോ ചൊറിഞ്ഞ വർത്തമാനവും കൊണ്ടു വന്ന അവനെ ഞെക്കി കൊല്ലാനുള്ള ദേഷ്യം തോന്നി എനിക്ക്….