എന്റെ വാക്കുകൾ കേട്ടിട്ടാവണം ചേച്ചി എന്നെ നിറ കണ്ണുകളോടെ നോക്കി….
“”നിനക്ക് എന്റെ ശരീരമാണോ അനു വേണ്ടത്..!!! നിനക്ക് അതു മതിയോ..!!! അതു കിട്ടിയാൽ നിന്റെ പ്രശ്നം തീരുമോ അനു..!!!””
കണ്ണുകൾ തുടച്ചു കൊണ്ട് ചേച്ചിയെന്റെ കൈയിലൊന്നു മുറുകെ പിടിച്ചു…
ചേച്ചിയുടെയാ ഉറച്ച വാക്കുകളിൽ ഞാനൊന്നു പതറി…
“”അതു ചേച്ചി ഞാൻ…!!!.. “”
സത്യത്തിൽ എന്റെ പക്കൽ അതിനു മറുപടി ഇല്ലായിരുന്നു….
ചേച്ചിയുടെ കൊഴുത്തുരുണ്ട ശരീരത്തെ മാത്രം കണ്ടു കൊതിക്കുന്ന എനിക്ക് ആ മനസു കാണാനുള്ള ഉൾക്കണ്ണില്ലായിരുന്നു…
“”പറ മോനെ…!!!എന്റെ ശരീരം കിട്ടിയാൽ നിന്റെ ഇ പ്രാന്ത് തീരുവോ..!!! എങ്കിൽ വാ നിന്റെ പ്രാന്ത് തീരും വരെ എന്റെ ശരീരം എടുത്തോ..!!!””
വല്ലാത്തൊരു മൂർച്ഛയുണ്ടായിരുന്നു ചേച്ചിയുടെയാ വാക്കുകളിൽ….
അങ്ങനെ ഞാൻ ചേച്ചിയോട് ചെയ്താൽ അതു വലിയൊരു തെറ്റായി പോകുമെന്നന്റെ മനസു പറഞ്ഞു…
വർഷേച്ചിയോട് അതിക്രമം കാണിച്ച ആ മറ്റവനും ഞാനും തമ്മിൽ പിന്നെ എന്തു വ്യത്യാസമാണ് ഉണ്ടാവുക…
“”ചേച്ചി ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ..!!! എനിക്ക് ചേച്ചിയുടെ ശരീരത്തെയല്ല ആ മനസ്സ ഇഷ്ടം..!!! പിന്നെ ഞാൻ ഇപ്പൊ കാണിച്ചതൊക്കെ വല്യ അപരാധമാണെന്ന് എനിക്കറിയാം..!! മനപ്പൂർവം അല്ല ചേച്ചി..!!! എനിക്കറിയില്ല എന്താന്ന് ഞാൻ ഇങ്ങനെ ഒന്നും അല്ലെന്നു ചേച്ചിക്ക് അറിയാല്ലോ..!!!!””
വല്ലാത്തൊരു അവസ്ഥയിൽ ആയി പോയി ഞാൻ….
“”മോനെ അനു ഒരു പെണ്ണിന്റെ ഇഷ്ടവും ശരിരമൊന്നും അങ്ങനെ പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ലടാ…!!! എന്റെ എന്നല്ല ആരുടെയും..!!! അവളു മനസറിഞ്ഞു തരുമ്പോഴാ അതിലൊരു സത്യമുണ്ടാവുന്നെ…!!! ഒരു പെണ്ണിന്റെയും കണ്ണിരു വിയ്ത്തിയിട്ടു അവരുത് അനു നിന്റെ പ്രാന്ത് തീർക്കുന്നത്..!!! അതൊന്നു മനസിലാക്കു ആദ്യം…!!!.. “”