ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Posted by

ഞാൻ തലപുകഞ്ഞാലോചിച്ചു…

അങ്ങനെ കുറച്ചവിടെ കാത്തിരുന്ന ശേഷം ഞാൻ മുടിയൊന്നു വെട്ടി നല്ല ചുള്ളനായി….

ചേച്ചി കാണുമ്പോ എനിക്ക് ഇത്തിരി ഭംഗിയുണ്ടായികോട്ടെന്ന് കരുതി….

അങ്ങനെ വണ്ടിയും എടുത്തു ടൗണിൽ നിന്നും നേരെ കണ്ണന്റെ വീട്ടിലേക്കു വിട്ടു….

മനസ്സിൽ മുഴുവൻ വിദ്യേച്ചി എന്നോട് എന്തു പറയുമെന്നത് മാത്രമായിരുന്നു….

കണ്ണന്റെ വീട്ടിലേക്കു വണ്ടി തിരിച്ചപ്പോൾ തന്നെ ഫോണും വിളിച്ചു കൊണ്ട് പുറത്തു കൂടെ ഉലാത്തുന്ന ചേച്ചിയെയാണ് ഞാൻ കണ്ടത്….

ചേച്ചിയുടെ മറ്റവൻ ആയിരിക്കും ഫോണിലെന്നെന്റെ മനസു പറഞ്ഞു….

എന്നെ കണ്ട ചേച്ചി ഫോണൊന്നു മാറ്റുന്നത് കണ്ടപ്പോൾ ഞാനതു ഉറപ്പിച്ചു….

വണ്ടിയെന്നു ഒതുക്കി വെച്ച ഞാൻ ചിരിച്ചു കൊണ്ട് ചേച്ചിയുടെ അടുത്തേക്ക് നടന്നു…

“”ഹ നി വന്നോ അനു..!!!.. “”

ചേച്ചിയെന്നെ നോക്കി നിന്നുകൊണ്ടൊന്നു പുഞ്ചിരിച്ചു…

ആയിരം പൂർണ ചന്ദ്രന്മാർ ഒരുമിച്ചു വിരിഞ്ഞത് പോലെ….

“”എന്താ ചേച്ചി ഇങ്ങനെ നോക്കണേ ആദ്യായിട്ടു കാണും പോലെ..!!..””

ചേച്ചിയുടെ നോട്ടം കണ്ടാൽ എന്നെ ഇപ്പൊ കടിച്ചു തിന്നുമെന്ന മട്ടിലായിരുന്നു…

“”ഓ ഇനി എന്തു കാണാനാ അനു കാണേണ്ടതെല്ലാം നി കണ്ടില്ലേ…!!!.. “”

ചേച്ചിയുടെ സംസാരം കേട്ട ഞാനവിടെയൊന്നു തരിച്ചു നിന്നു പോയി….

എന്റെ വിദ്യേച്ചി തന്നെയാണോ ഇങ്ങനെയൊക്കെ പറയണേ…

അത്ഭുതത്തോടെ ഞാനാ മുഖത്തേക്കൊന്നു നോക്കി….

ആ മുഖത്തു വലിയ ഭാവവിത്യാസമൊന്നും ഞാൻ കണ്ടില്ല….

“”ചേച്ചി എന്താ പറഞ്ഞെ..!!..ഞാൻ കേട്ടില്ല..!!!..””

Leave a Reply

Your email address will not be published. Required fields are marked *