മുഖത്തു അപ്പോഴും ചേച്ചി പുരട്ടി തന്ന മരുന്നിന്റെ അംശമുണ്ടായിരുന്നു….
വേദനയൊക്കെ കുറച്ചു മാറിയിരുന്നു എനിക്ക്….
അതൊക്കെയൊന്നു കഴുകി കളഞ്ഞു ഒന്നു നന്നായി കുളിച്ചപ്പോൾ വല്ലാത്ത ഒരു ഉന്മേഷം തോന്നി…
ഞാൻ ബാത്‌റൂമിൽ നിന്നും കുളിച്ചു ഇറങ്ങിയതും മുകളിലെ മുറിയിൽ നിന്നും അമ്മ തായേക്ക് ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു…
പെട്ടന്നെന്നെ കണ്ട അമ്മയുടെ മുഖമൊന്നു മാറിയത് ഞാൻ അറിഞ്ഞു…
കറുത്ത നൈറ്റിയുമിട്ടു ആകെ വിയർത്തു കുളിച്ചെന്റെ മുന്നിൽ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ വെറുതെയൊന്നോണം ഞാനൊന്നു നോക്കി…
“”ഹ നീ കുളിക്കുവായിരുന്നോ അഭി ഉറങ്ങി എണീറ്റോ അപ്പൊ ഉറക്കായിരുന്നല്ലോ നേരത്തെ..!!!””
അഴിഞ്ഞു കിടന്ന മുടിയിൽ പിടിച്ചു ഒന്നു ചുരുട്ടി കെട്ടി മുഖത്തു ചിരി വരുത്താൻ അമ്മ പാടുപെടുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ ഒരു പാവം തോന്നി…
ചിലപ്പോ ഞാൻ കേട്ടു കാണുമോ എന്നുള്ള പേടിയാവാം അമ്മയുടെ ഉള്ളിൽ…
“”ഞാൻ ഉറങ്ങിയൊന്നും ഇല്ലായിരുന്നു..!! വെറുതെ കിടന്നത അമ്മേ..!!!അല്ല അമ്മ മുകളിൽ ഉറക്കായിരുന്നോ അച്ഛനേം കണ്ടില്ലല്ലോ..!!.അമ്മയെന്ത ഇങ്ങനെ വിയർത്തിരിക്കണേ സുഖമില്ലേ..!!!.!!.””
അമ്മയുടെ മറുപടി കേൾക്കാൻ എന്നവണം ഞാൻ ആരാഞ്ഞു..
“”ഓ… ഞാൻ വെറുതെ അവിടെ കിടന്നു ഉറങ്ങി പോയെടാ..!! അച്ഛ ഉണ്ടായിരുന്നല്ലോ ഇവിടെ…!!.. പുറത്തു എവിടേലും കാണും!!…കറന്റ് ഉണ്ടായിരുന്നില്ലടാ ഇതുവരെ അങ്ങു വിയർത്തു കുളിച്ചു പോയി…!!!ഒന്നു കുളിക്കണമിനി!!!!..””
അമ്മയുടെ പറച്ചിൽ കേട്ടപ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്…