എന്തോ അറിയാണ്ടെന്റെ വായിൽ നിന്നും ആ സത്യം പുറത്തു വന്നു….
“”അനു നീ എന്താ പറഞ്ഞ് വരുന്നതു എന്തു കണ്ടെന്ന””
അതു കേട്ടതും ചേച്ചി ഒന്നു ഞെട്ടിയത് ഞാൻ കണ്ടു…
“”അതു പിന്നെ ചേച്ചി…!!ഇന്നലെ രാത്രി!!.. ഞാൻ സോറി മനപ്പൂർവം അല്ല അറിയാണ്ട് നോക്കി പോയതാ””
ആ കാര്യം എങ്ങനെ പറയുമെന്നായി എനിക്ക്….
“”അനു നീ കളിക്കാണ്ട് കാര്യം പറ എന്താ നീ കണ്ടത് പറയാൻ””
ചേച്ചിയുടെ മുഖം ഭയച്ഛകിതമായി….
“”എന്നോട് ക്ഷമിക്കണം ചേച്ചി അറിയാണ്ട് പറ്റി പോയതാ…!!!!!ഇന്നലെ രാത്രി കുളിച്ചിറങ്ങിയില്ലേ ചേച്ചി അപ്പൊ ഞാൻ…!!! സോറി ചേച്ചി ഞാൻ മനഃപൂർവം അല്ല!!…
ചേച്ചിയുടെ മുഖം മാറിയത് കണ്ടപ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടി…
“”അനു നീ കാര്യം പറയുന്നുണ്ടോ എന്താടാ എന്താ പറ്റിയെ””
ചേച്ചി പേടിച്ചു കരയുന്ന വക്കിൽ വരെ എത്തി…
“”ഞാൻ ഇന്നലെ രാത്രി ഇവിടെ കിടന്നില്ലെ…!! ഞാൻ അന്നേരം ഉറങ്ങിയായിരുന്നില്ല ചേച്ചി..!! ഉണർന്നിരിക്കുവായിരുന്നു…!!!!ഞാൻ കണ്ടു എല്ലാം കണ്ടു…!!!ചേച്ചിയുടെ കാണാൻ പാടില്ലാത്തതെല്ലാം കണ്ടു..!!!ആ സമയം തൊട്ട എന്റെ മനസു മാറി പോയത്..!! ഞാൻ ഇങ്ങനെ ആയതു..!!””
വിറച്ചു കൊണ്ട് ഞാൻ ആ സത്യം ചേച്ചിയോട് തുറന്നു പറഞ്ഞു….
എന്റെ വാക്കുകൾ കേട്ട ചേച്ചി മരവിച്ചിരിക്കുകയായിരുന്നു….
“”സോറി ചേച്ചി…!!! കള്ളിന്റെ പുറത്തു അറിയാണ്ട് ഞാൻ!!! സോറി ചേച്ചി…!!!!””
ചേച്ചിയുടെ മുന്നിൽ ഇരുന്നു ഉരുകുകയായിരുന്നു ഞാൻ….
“”അനു ഞാൻ നിന്റെ ചേച്ചിയെല്ലേടാ..!! നിനക്ക് എങ്ങനെയാ അങ്ങനെയൊക്കെ എന്നോടു തോന്നിയത്…!!! നിനക്ക് എന്താടാ പറ്റിയത്….!!.. “”