ചേച്ചിയുടെ മുഖത്തടിച്ച പോലുള്ള ചോദ്യശരങ്ങൾ കേട്ടു ഞാനൊന്നു ഞെട്ടി പോയി…
“”ചേച്ചി അതു ഞാൻ അറിയാണ്ട്…!!! അതു പിന്നെ””
ഒരു നിമിഷം ഞാനാകെ പതറി പോയി…
“”എന്തറിയാണ്ട് അറിയാണ്ടൊന്നുമല്ല രണ്ടു ദിവസായി നിനക്ക് വല്ലാത്തൊരു മാറ്റം..!!! ഞാൻ ശ്രദ്ധിക്കുന്നില്ലെന്നു വിചാരിച്ചോ നീ സത്യം പറ അനു എന്താ നിനക്ക് എന്നോട് സ്നേഹമാണോ അതോ വേറെ എന്തേലുമാണോ..!!.??!.. “””
ചേച്ചിയുടെ വായിൽ നിന്നും അതു കൂടി കേട്ടത്തോടെ ഞാനങ്ങ് ഉരുകി പോയി…
എന്റെ വിദ്യേച്ചി തന്നെയാണോ എന്നോടിങ്ങനെയൊക്കെ പറയുന്നതെന്നെനിക്ക് വിശ്വസിക്കാൻ പറ്റിയില്ല….
“”ചേച്ചി എനിക്ക്… ഞാൻ സോറി ചേച്ചി എനിക്ക് അറിയില്ല..!!! എന്താന്ന് ഞാൻ അങ്ങനെ””
വിറയലോടെ വാക്കുകൾക്കായി ഞാൻ പരതി…
“”മോനെ അനു എന്താ നിന്റെ മനസില്..!!! ഞാൻ ഇതൊന്നും ചോദിക്കേണ്ടെന്നു വെച്ചതാ…!!!നിന്റെ ആ ഗമ കണ്ടപ്പോ ചോദിച്ചു പോയതാ…!!! മോനെ ഞാൻ നിന്റെ ചേച്ചി അല്ലെ അങ്ങനെയൊന്നും കാണാൻ പാടില്ലടാ എന്നെ..!!! അങ്ങനെയൊന്നും ചിന്തിക്കാൻ പോലും പാടില്ല കേട്ടോ!!!എനിക്ക് ഇതെങ്ങനെ മനസിലായിന്നാവും നീ ചിന്തിക്കണതെല്ലേ ഒരു ആണ് ഒരു പെണ്ണിനെ നോക്കുന്ന രീതിയും പെരുമാറ്റവും കണ്ടാൽ മനസിലാവും അനു അതു ഏതു ഉദ്ദേശത്തിലാണെന്ന്…!!!”””
അപ്പൊ എന്റെ മനസറിഞ്ഞു കൊണ്ടാണ് ചേച്ചി എന്റെ മുന്നിൽ ഇരുന്നതെന്നു ഓർത്തപ്പോൾ എനിക്ക് എന്തോ വല്ലാണ്ടായി….
“”ചേച്ചി സോറി ഞാൻ എനിക്ക് അറിയില്ല ചേച്ചി മാപ്പ്…!!! എന്നോട് ക്ഷമിക്കു ചേച്ചി കാണാൻ പാടില്ലാത്തതു കണ്ടപ്പോൾ അറിയാണ്ട് തോന്നി പോയതാ ഇങ്ങനെയൊക്കെ…!!””