“എന്റെ ചേച്ചി അറിയാതെ കൈ കൊണ്ടത എന്റെ പൊന്നോ..!!”
ഞാനതും പറഞ്ഞു ചിരിച്ചു കൊണ്ട് മെല്ലെ ഒന്നെഴുന്നേറ്റു….
“”മ്മ് നിനക്ക് കുറച്ചു കൂടുന്നുണ്ട് ചെറുക്കാ എന്താ മോന്റെ ഉദ്ദേശം..!!””
ചേച്ചിയുടെ മുഖത്തടിച്ച പോലുള്ള പറച്ചിൽ കേട്ടപ്പോൾ ഞാനൊന്നു അമ്പരന്നു…
“”എന്റെ ചേച്ചി അറിയാണ്ട് കൈ കൊണ്ടത അതിന്മേൽ പിടിച്ച് ഇനി വഴക്കു പറയല്ലേ..!!!””
ഞാനൊന്നു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…
“”മ്മ് അങ്ങനെ ആയാൽ നിനക്ക് കൊള്ളാം എന്റടുത്തു വല്ല വെടക്ക് സ്വഭാവവും ഇറക്കിയ ഉണ്ടല്ലോ ചെക്കാ ദേ അടിച്ചു ഞാൻ ശരിയാക്കുവേ””
ചേച്ചിയുടെ സ്വരവും മുഖവൊന്നു മാറി…
“”എന്റെ ചേച്ചി സോറി അറിയാണ്ട് ഒന്നു മുട്ടി പോയതാ എന്റെ പൊന്നോ””
ആ വിഷയത്തിൽ നിന്നും മാറ്റാൻ എന്നോണം ഞാനവിടെ വെച്ച പുസ്തകത്തിൽ വെറുതെ ഒന്നു തൊട്ടതും ഭയന്നെഴുന്നേറ്റ ചേച്ചി ആ ഡയറി എടുത്തു അവിടെ നിന്നും മാറ്റി…
“”എന്തുവാ ചേച്ചി എന്താ ഇത്ര പേടി ഇതില് എന്തുവാ നിധി ഇരിപ്പുണ്ടോ””
കാര്യമെനിക്ക് അറിയാമെങ്കിലും വെറുതെ പൊട്ടനെ പോലെ ഞാൻ ചേച്ചിയുടെ മുന്നിൽ അഭിനയിച്ചു…
“”പോടാ പൊട്ടാ മറ്റുള്ളവരുടെ ഡയറി എന്തിനാ നീ എടുക്കുന്നെ…!!അതൊക്കെ ഓരോരുത്തരുടെ സ്വകാര്യ കാര്യങ്ങളല്ലേ””
ഇ കാര്യത്തിൽ ചേച്ചി എന്നെക്കാൾ നല്ല അഭിനേത്രി ആയിരുന്നു….
“”ഞാനൊന്നും എടുത്തില്ലെന്റെ ചേച്ചിയെ എനിക്ക് ഒന്നും വേണ്ടായെ””
ഞാനൊന്നു അടിവെച്ചു പറഞ്ഞത് ചേച്ചിക്ക് മനസിലായില്ലെന്നു വേണം കരുതാൻ….
“”മ്മ് ഞാൻ ഒന്നും പറയണില്ല നിന്റെ മോന്തയ്ക്കിട്ടൊരു കുത്ത് വെച്ചു തരാൻ തോന്നുവാ””