“എന്ന നീ കൂടെ ഇവന്റെ കൂടെ ഒന്നു ചെല്ല് മോനെ പെട്ടന്ന് പോയിട്ട് വാ”
ആന്റിയുടെ പറച്ചിൽ കേട്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവിടുന്ന് എഴുന്നേറ്റു…
“എന്ന വാടാ കണ്ണാ നമ്മുക്ക് ഒന്നു പോയിട്ട് വരാം”
ഞാനും കൂടെ ചെല്ലാമെന്നു കണ്ടപ്പോൾ അവൻ ഒന്നു എഴുന്നേറ്റു…
അവന്റെ അമ്മ അവന്റെ കൈയിൽ എന്തോ ചെറിയൊരു പൊതിയും ചുരുട്ടി കൊടുത്തു….
അങ്ങനെ ഒന്നു ഇരിക്കാൻ പോലും സമയമില്ലാതെ ഞങ്ങൾ പിന്നെയും അവിടുന്ന് നടന്നു….
വണ്ടിയുമെടുത്തു നേരെ കണ്ണന്റെ ആന്റിയുടെ വീട്ടിലേക്കു തിരിച്ചു….
വലിയ ദൂരമൊന്നും ഉണ്ടായിരുന്നില്ല അവിടേക്കു….
അവിടെ റോഡ് സൈഡിലായി വണ്ടി ഒന്നു ഒതുക്കി കണ്ണൻ ഫോൺ എടുത്തു അവന്റെ ആന്റിയെ വിളിച്ചു…
ആന്റി ഫോൺ എടുക്കാഞ്ഞത് കണ്ടപ്പോൾ പിന്നെയും അവൻ ട്രൈ ചെയ്തു കൊണ്ടിരുന്നു..
“ടാ നീ ഇ വിളിക്കുന്നത് അവിടെ ആന്റിയുടെ വീട്ടി തന്നെ പോയി കൊടുത്ത പോരെ ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കുന്നത് എന്തിനാ”
ഞാനവന്റെ വെപ്രാളം കണ്ടു കൊണ്ട് ചോദിച്ചു….
“”അതു വേറെ ഒന്നുമല്ലടാ ആ ആന്റി ഒരു വക സാധന എന്നെ കണ്ടാൽ വല്ലാത്തൊരു ഇളക്കമാ ആന്റിക് ചേച്ചിയുടെ മോനാന്നു പോലും ഓർക്കാതെ എനിക്ക് ഇഷ്ടമല്ലടാ ആ സ്ത്രീയെ അതാ ഞാൻ അമ്മ പറഞ്ഞപ്പോ ഇവിടെ വരാൻ വല്യ താല്പര്യം കാണിക്കാഞ്ഞേ””
അപ്പോ അതാണ് കാര്യം അവന്റെ താല്പര്യമില്ലായ്മ ഇതു കാരണമാണെന്ന് എനിക്ക് മനസിലായി….
ഇങ്ങനെയൊരു പൊട്ടൻ എനിക്ക് ഇല്ലാതെ പോയല്ലോ ഈശ്വര ഇങ്ങനെയുള്ള ആന്റിമാരു…
വെറുതെ ഞാനൊന്നു മനസിലോർത്തു….