“”മോനെ അനു ഒരു പെണ്ണിന്റെ ഇഷ്ടവും ശരിരമൊന്നും അങ്ങനെ പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ലടാ…!!! എന്റെ എന്നല്ല ആരുടെയും..!!! അവളു മനസറിഞ്ഞു തരുമ്പോഴാ അതിലൊരു സത്യമുണ്ടാവുന്നെ…!!! ഒരു പെണ്ണിന്റെയും കണ്ണിരു വിയ്ത്തിയിട്ടു അവരുത് അനു നിന്റെ പ്രാന്ത് തീർക്കുന്നത്..!!! അതൊന്നു മനസിലാക്കു ആദ്യം…!!!.. “”
ചേച്ചിയുടെ വാക്കുകളിൽ ഒരു സത്യമുണ്ടെന്നെനിക്കു തോന്നി…
സ്നേഹത്തിലൂടെ വേണം കാമിക്കാൻ..
കാമിക്കാൻ വേണ്ടി സ്നേഹം കാട്ടരുത്..
അതാണ് ചേച്ചിയെന്നോട് പറയാതെ പറഞ്ഞത്…
“”എന്നാൽ ചേച്ചിക്കെന്നെ സ്നേഹിച്ചുടെ..!!! എനിക്ക് ഒരുപാട് ഇഷ്ട ചേച്ചിയെ…!!!എനിക്കറിയാം ചേച്ചിക്ക് വേറെ ആളുണ്ടെന്നു അതു കൊണ്ട എന്നോടു ഇങ്ങനെ കാട്ടുന്നതെന്നു..!!! അവനൊക്കെ വേറെ ആളെ കിട്ടില്ലേ എനിക്ക് ജീവന എന്റെ വിദ്യേച്ചിയെ…!!!.. “”
എന്റെ വാക്കുകൾ കേട്ട ചേച്ചിയൊന്നു ഞെട്ടി തരിച്ചിരുന്നു…
“”അനു…!!!നി എന്താ ഇപ്പൊ പറഞ്ഞെ എനിക്ക് ആരുണ്ടെന്ന പറഞ്ഞെ..!!!””
ഞാൻ വെറുതെ പറഞ്ഞതാണെന്ന് കരുതിയാവണം ചേച്ചിയൊന്നുടെ എന്നോടു ആരാഞ്ഞു…
“”എനിക്കറിയാം ചേച്ചി എല്ലാം..!!!ചേച്ചി എന്നോടു മറയ്ക്കാൻ ഒന്നും നോക്കണ്ട..!! ചേച്ചിയുടെ ബുക്ക് എടുത്തപ്പോ ഞാൻ കണ്ടു ചേച്ചിയുടെ കാമുകനെ..!! പുള്ളിക്കാരൻ ഉള്ളോണ്ടല്ലേ ചേച്ചിക്കെന്നെ വേണ്ടാത്തത്..!! അതു കൊണ്ടല്ലേ ചേച്ചി എന്നോടു ഇങ്ങനെ കാണിക്കുന്നത്..!!!.. “”
എന്റെ മുഖത്തടിച്ചപോലുള്ള വാക്കുകൾ കേട്ടു കൊണ്ടാവണം ചേച്ചിയൊന്നു അമ്പരന്നു പോയി…