ഒരു രാത്രിയും ഒരു പകലും കൊണ്ട് എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ നടന്നത്….
ഒരൊറ്റ ദിവസം കൊണ്ട് ഞാനാകെ മാറി പോയിരിക്കുന്നു….
വർഷേച്ചിയെ ബോഗിച്ചതോ കണ്ണന്റെ ആന്റിയുടെ കൈയിൽ നിന്നും അടി വാങ്ങിച്ചതോ ഇതൊന്നുമായിരുന്നില്ല എന്നെ സങ്കടത്തിൽ ആയ്യ്ത്തിയത്…
എന്റെ വിദ്യേച്ചി ഇനി എന്നെ എങ്ങനെ കാണുമെന്നുള്ള ചിന്ത മാത്രമായിരുന്നു മനസു നിറയെ….
ചേച്ചിയുടെ ശരീരത്തോടുള്ള വെറുമൊരു മോഹം മാത്രമായിരുന്നില്ല എനിക്ക് അതിലുപരി എന്തെന്നറിയാത്ത ഒരു ഇഷ്ടവുമുണ്ടായിരുന്നു….
അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു പ്രാന്ത് പിടിച്ചു കിടക്കുമ്പോഴാണ് കണ്ണനെന്നെ ഫോൺ വിളിച്ചത്…
“”ടാ അനൂപേ നീ എന്ത് പണിയാട കാണിച്ചേ…!!!.. ഒരക്ഷരം പറയാണ്ട് നീ എന്താ പോയെ””
ഫോൺ എടുത്തപാടെ അവന്റെ ശകാരം ഞാൻ കേട്ടു…
“”ഓ അതോ..!!.പെട്ടന്ന് എന്നെ അമ്മയൊന്നു വിളിച്ചെട അമ്മമ്മയ്ക്കു വയ്യാന്നും പറഞ്ഞു..!!.. അതാ പെട്ടന്ന് നിന്നോട് ഒന്നും പറയാണ്ട് ഞാൻ ഓടി ഇറങ്ങിയേ സോറി ടാ!!!… “”
ചേച്ചിയുമായി പിണങ്ങി ഇറങ്ങിയതാണ് ഞാനെന്നു അവനോടു പറയാനെനിക്കു പറ്റില്ലല്ലോ….
“”എന്താണേലും ഒന്നു പറഞ്ഞിട്ട് പോയിക്കൂടെടാ..??.. എനിക്ക് എന്തോ പോലെ ആയി എന്നിട്ട്..ഹ സാരമില്ല അതു വിട് അല്ല എന്നിട്ട് അമ്മമ്മയ്ക് ഇപ്പൊ എങ്ങനെ ഉണ്ട് എന്താ പറ്റിയെ””
കാര്യമറിയാൻ എന്നോണം അവൻ ആരാഞ്ഞപ്പോൾ എന്ത് പറയണമെന്നായി ഞാൻ…
“”കുഴപ്പമൊന്നുമില്ലെടാ എന്തോ പെട്ടെന്നൊരു നെഞ്ച് വേദന വന്നതാ ഇപ്പൊ ഓക്കേയായി””
അവനെ വിശ്വസിപ്പിക്കാൻ എന്നവണ്ണം ഞാനൊരു കള്ളമങ്ങു പറഞ്ഞു….