ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Posted by

“സോറി ചേച്ചി ഞാൻ പെട്ടന്ന് ഓർക്കാതെ ചേച്ചി ചൂടാവല്ലേ”

എന്തോ ചേച്ചിയുടെ മുഖം മാറിയത് കണ്ടപ്പോൾ ഞാൻ പെട്ടന്ന് കയറി പോയത് ഒരു തെറ്റായി പോയെന്നെനിക്ക് തോന്നി…

“എന്റെ അനു ദേഷ്യപെട്ടതല്ലടാ പിറകിന്നു ഇങ്ങനെ പെട്ടന്ന് വിളിച്ച ആരായാലും പേടിച്ചു പോവില്ലേ അല്ല നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കേറി വന്നേ കണ്ണൻ ഇല്ലെ അവിടെ..?!!”

ചേച്ചി എന്റെ ആഗമനുദ്ദേശം അറിയാൻ എന്നോണം ചോദിച്ചു…

“”അതു പിന്നെ ചേച്ചി ഇ മുഖത്തു ഇതു മാറുന്നില്ലന്നെ …!!.. കണ്ണൻ പറഞ്ഞു ചേച്ചി എന്തേലും മരുന്ന് ആക്കി തരും ചേച്ചിയോട് പറഞ്ഞ മതീന്ന് അതാ ഞാൻ ഇങ്ങോട്ട് കേറി വന്നേ””

എന്റെ വരവിന്റെ ഉദ്ദേശം ഞാൻ വെളിപ്പെടുത്തിയപ്പോൾ ചേച്ചിയുടെ മുഖമൊന്നു തെളിഞ്ഞു…

“ഓ അതിനായിരുന്നോ മ്മ് ഇവിടെ ഇരിക്ക് നീ നോക്കട്ടെ ഞാൻ”

ചേച്ചിയുടെ ആജ്ഞ കേട്ടു ഞാനാ ബെഡിൽ കേറി ഇരുന്നു…

എന്റെ മുഖത്തേക്കു ചേച്ചി കൈ വെച്ചു പതിയെ ഒന്നു തടവി…

“”ഇതെന്തോ പുഴുവോ മറ്റോ പരന്നതാവുമെടാ അതാ ഇങ്ങനെ ചുവന്നത് ഞാൻ ഒരു കാര്യം ചെയ്യാം ഇങ്ങനെ എന്തേലുമൊക്കെ ആവുമ്പോ ഒരു ചെറിയ മരുന്നു കൂട്ടാക്കാറുണ്ട് അതൊന്നു ആക്കിയിട്ടേ മുഖത്തൊന്നു പുരട്ടി തരാം…!! ഇതു മാറിക്കൊള്ളുമെടാ ഞാനൊന്നു ആക്കി കൊണ്ടു വരട്ടെ നീ ഇവിടെ ഇരിക്കുട്ടോ ”

അതും പറഞ്ഞ ചേച്ചി പതിയെ എഴുന്നേറ്റു ചന്തിയും കുലുക്കി പുറത്തേക്കിറങ്ങി പോയി….

ചേച്ചി ഇറങ്ങി പോയപ്പോൾ ഞാൻ വെറുതെയെന്നോണം ചേച്ചിയുടെ മുറിയാകെ ഒന്നു നിരീക്ഷിച്ചു….

മേശമേൽ അടുക്കി വെച്ചിരുന്ന പുസ്തകങ്ങളിലൊക്കെ വെറുതെ ഞാനൊന്നു കൈയോടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *