ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Posted by

“ടാ നീ എന്താടാ നോക്കി നിൽകുന്നെ ഇവിടെ ഇരിക്കെടാ”

എന്തോ ചിന്തിച്ചെന്ന പോലെയുള്ള എന്റെ നിൽപ്പ് കണ്ടാവും കണ്ണനെന്നെയൊന്നു അടുത്തേക് വിളിച്ചു…

“”അല്ലടാ നിന്റെ മുഖത്തെന്താ…?!!ഇതെന്താ ഇങ്ങനെ ചുവന്നിരിക്കണേ””

ആ മണ്ടൻ ഇപ്പോഴാണ് എന്റെ മുഖമൊന്നു ശ്രദ്ധിച്ചത്…..

“എന്റെ പൊന്നളിയ നീ ഇതുവരെയപ്പോ ഏതു ലോകത്തായിരുന്നു…?!!. നീ കണ്ടില്ലേ നേരത്തെ ഇതു”

ഞാൻ ചിരിച്ചു കൊണ്ടൊന്നു ചോദിച്ചു…

“ഇല്ലടാ നേരത്തെ ഒന്നും ഉണ്ടായിരുന്നില്ലലോ നിന്റെ മുഖത്തു ഇതെന്തു പറ്റി ഇപ്പൊ”

അവനു പിന്നെയും സംശയം…

“അറിയില്ലടാ എന്തോ പുഴുവോ മറ്റോ ഉരസിയതാണെന്ന തോന്നണേ നല്ല ചൊറിച്ചിലും വേദനയും ഉണ്ടെടാ””

ഞാനെന്റെ മുഖത്തു തടവി കൊണ്ട് അവനു മറുപടി കൊടുത്തു….

എന്റെ ചൊറിച്ചില് കൊണ്ട ഇ വേദന എനിക്ക് കിട്ടിയതെന്നു അവനോടു പറയാൻ പറ്റില്ലല്ലോ….

“മ്മ് നീ ഒരു കാര്യം ചെയ്യടാ പോയി ചേച്ചിയോട് പറ…!!”.. ചേച്ചി എന്തേലും മരുന്ന് വെച്ചു തരും എനിക്ക് ഇങ്ങനെ എന്തേലുമൊക്കെ ആവുമ്പോ ചേച്ചിയാ മരുന്ന് ആക്കി തരാറു”

അവന്റെ വാക്ക് കേട്ടപ്പോൾ മനസ്സിൽ ലഡു പൊട്ടിയ അവസ്ഥയായിരുന്നു എനിക്ക്….

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്നപോലെ ഞാൻ മനസ്സിൽ കൊതിച്ചതാണ് വേറെ ഒരു അർദ്ധത്തിൽ അവൻ എന്നോട് ഇങ്ങോട്ട് പറഞ്ഞത്….

“ആണോ എന്ന ഞാൻ ചേച്ചിയോട് ഒന്നു ചോദിച്ചു നോക്കട്ടെടാ…!!””

അതും പറഞ്ഞ ഞാൻ മെല്ലെ ചേച്ചിയുടെ മുറിയിലേക്ക് നടന്നു…

തായെ വേറെ മുറിയിൽ കണ്ണന്റെ അമ്മ വത്സലാന്റി നല്ല ഉറക്കമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *