ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Posted by

ഞാനൊന്നു പറഞ്ഞു നിർത്തി…

“അങ്ങനെ ഒന്നുമില്ലടാ അതൊക്കെ നിന്റെ തോന്നലാ സമയമാകുമ്പോ നല്ലൊരു കൊച്ചിനെ കിട്ടുമെടാ അനു നിനക്ക് അവളെ വിടാണ്ടിരുന്ന മതി”

ചേച്ചി ചിരിച്ചു കൊണ്ടെന്നെയൊന്നു നോക്കി…

ചേച്ചിയുടെ ചിരിക്കുന്ന മുഖം കാണാൻ നല്ല ഭംഗിയായിരുന്നു….

“”ഒന്നു പോ ചേച്ചി എനിക്കൊക്കെ ഇനി ആരെ കിട്ടാനാ..??..!! ഇനി അഥവാ കിട്ടുന്നേൽ ചേച്ചിയെ പോലെ ഗ്ലാമറും മനസുമുള്ള ഒരാളെ കിട്ടണം അതൊന്നും കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല””

ചേച്ചിയെ പറഞ്ഞൊന്നിളക്കാം എന്നായിരുന്നു മനസ്സിൽ…

“”എന്നെപോലെയോ നിനക്കെന്തിനാ അനു എന്നെ പോലൊരു സാധനത്തിനെ..??..!! അയ്യേ എന്നെ പോലെയൊന്നും വേണ്ടടാ നിനക്ക് നല്ല സുന്ദരി കൊച്ചിനെ കിട്ടും ഞാനൊക്കെ എന്തോന്ന് ഗ്ലാമറ.??..””

ഞാനൊന്നു പുകയ്തി പറഞ്ഞപ്പോൾ ചേച്ചി സ്വയം ഇകയ്തി പറഞ്ഞു….

“അതു ചേച്ചിക്ക് തോന്നുന്നത..!! ചേച്ചിയെ കാണാൻ ഒടുക്കത്തെ ഗ്ലാമറ ചേച്ചി ചേച്ചിയെ കെട്ടുന്നവന്റെ ഭാഗ്യം അല്ലാതെന്തു”

എന്തോ പറഞ്ഞു വന്നപ്പോൾ എന്റെ മനസിലുള്ളതൊക്കെ പുറത്തു വരാൻ തുടങ്ങി…

“മ്മ് അനു നീ പറഞ്ഞു പറഞ്ഞു എങ്ങോട്ടാ ഇ പോണേ..!!! വേണ്ടാട്ടോ”

ഞാൻ അതിരു വിടുന്നെന്നു തോന്നിയതിനാലാവം ചേച്ചി എന്നെ ഒന്നു വിലക്കി…

“ഞാൻ കാര്യായിട്ട പറഞ്ഞെ ചേച്ചി ദേഷ്യപെട്ടാലും സാരല്ല്യ ഉള്ള കാര്യമല്ലേ ഞാൻ പറഞ്ഞെ..??..!!”

ഞാൻ ഒട്ടും വിട്ടു കൊടുത്തില്ല…

“അയ്യടാ മോനെ നിന്റെ പറച്ചില് അത്ര ശരിയല്ലാട്ടോ എനിക്ക് കുറച്ചൊക്കെ മനസിലാക്കുന്നുണ്ടെ ഞാൻ അത്ര പൊട്ടിയൊന്നും അല്ല അനു..!!”

Leave a Reply

Your email address will not be published. Required fields are marked *