“”സത്യം?””
“”സത്യം.. സന്തോഷായില്ലേ.. അപ്പൊ നാളെ വിളിക്കാം.. സമയമുണ്ടല്ലോ.. പിന്നെ സംസാരിക്കാം..””
“”അത് മതി,, സന്തോഷായി.. അപ്പൊ വിളിക്കാം പിന്നെ bye “”
“”Bye “”
ഫോൺ വെച്ചു ഉറങ്ങാൻ വേണ്ടി തിരിഞ്ഞതും ഞാനറിയാതെ കമ്പിയായ കുണ്ണ എന്നെ കുത്തി ചാരി നിർത്തി. ഒരു വിധത്തിൽ അവനെ ഞാൻ ഉറക്കി കിടത്തി ഞാനും ഉറങ്ങി.
ഓണപാടുകൾ കേട്ടാണ് രാവിലെ ഉണരുന്നത്.. Tv തുറന്നാൽ ഓണത്തിന്റെ പരസ്യം മാത്രം. ഫോൺ പിന്നെ നോക്കുകയെ വേണ്ട.. പിന്നെ ആകെയുള്ളൊരു സമാധാനം ദേവകിയമ്മയുടെ പണ്ടത്തെ ഓണ കഥകളാണ്. ഇതൊന്നുമല്ല ഓണം അതൊക്കെയാണ് ഓണം എന്ന് പുള്ളിക്കാരി എപ്പോഴും പറയും.. വർഷങ്ങൾക്കു ശേഷം ജീവിതത്തിൽ ഇന്നലെ എല്ലാം കൊണ്ടും നല്ലൊരു ദിവസം മാത്രം.
പൂരാടമായ ഇന്ന് വീട് വൃത്തിയാക്കാനും മഹാബലി തമ്പുരാനെയും വാമനെനെയും വരവേൽക്കാനായി എല്ലാവരും തയ്യാറായി കഴിഞ്ഞു. പൂരാട ഉണ്ണികളായ കുട്ടികൾ ഓണത്തപ്പനെ ഉണ്ടാക്കുകയും കളിക്കുകയും ചെയ്യുന്നു. ദേവകിയമ്മയുടെ നിർബന്ധ പ്രകാരമുള്ള പൂജയും ഭക്ഷണവും കഴിഞ്ഞു അന്നത്തെ ദിവസം തീർന്നു. എല്ലാത്തിനും ഞാനും അങ്കിയും മുന്നിൽ തന്നെയുണ്ടായിരുന്നു.. പെട്ടെന്നുള്ള ഞങ്ങളുടെ ആവേശം എല്ലാവരെയും അത്ഭുതപെടുത്തി.. ഇടയ്ക്കു നീലിമയെ വിളിച്ചു ഞാനും അവളും സംസാരിച്ചു.. അഭിയെ വിളിച്ചു.. അവൻ വളരെ ഹാപ്പിയാണ്..
പിറ്റേ ദിവസം രാവിലെ എല്ലാവരും അമ്പലത്തിലൊക്കെ പോയിവന്നു. ഉത്രാടമായ ഇന്ന് നല്ല തിരക്കാണ് റോഡിൽ കൂടി.. തറവാട്ടിലാണെങ്കിൽ അതിന്റെതായ കാര്യങ്ങൾ നടക്കുന്നു.. പക്ഷെ ദേവകിയമ്മയുടെ മുഖത്ത് ഒരു ദുഃഖം കാണാമായിരുന്നു. കാരണം തിരുവോണമായ നാളെ എല്ലാവരും പരിപാടികൾ കഴിഞ്ഞാൽ യാത്രയാവും.. പുള്ളിക്കാരത്തി വീണ്ടും ഒറ്റക്കാവും..