പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ
Pathmasarovaram Tharavattile Ona Naalukal | Author : Garuda
മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും.
ആധികൾ വ്യാധികളൊന്നുമില്ല,
ബാലമരണങ്ങൾ കേൾപ്പാനില്ല,
പത്തായിരമാണ്ടിരിപ്പതെല്ലാം
പത്തായമെല്ലാം നിറവതല്ലേ!…….
കൊച്ചു കേരളത്തിൽ ഒരോണം കൂടി വരവായി.. എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ!!!!
👚👖👕👗💵💶💷💴 എന്റെ ഓണ സമ്മാനം. ഇഷ്ടമുള്ളത് സെലക്ട് ചെയ്തു എടുത്തോളൂ!!…
വലിയ നീളമുള്ള ഭാരത് ബെൻസിന്റെ കണ്ടയിനർ ലോറികൾ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ചീറിപ്പായുന്നു. ചെറിയ ചെറിയ കാറുകളും മറ്റു വാഹനങ്ങളും എന്നെ താണ്ടി കടന്നു പോയി. ഒരു മാറ്റവുമില്ല അന്നും ഇന്നും ഒരു പോലെ.. 5 വർഷമായി നാട്ടിലേക്ക് വന്നിട്ട്. മുത്തശ്ശിയെ കാണണം. ഇപ്രാവശ്യം എല്ലാവരും ഓണത്തിനു 10 ദിവസവും തറവാട്ടിൽ കൂടാൻ തീരുമാനിച്ചു. അതിനു എന്നെ നേരത്തെ പറഞ്ഞയച്ചതാണ് അച്ഛൻ. ദുബായിലെ തിരക്കുകൾക്കിടയിൽ നിന്നും നാട്ടിൽ വന്നപ്പോൾ ഒരു മനസുഖം..
എന്റെ പേര് സഞ്ജയ് എന്നാണ്.. 24 വയസ്സുണ്ട്. 5 വർഷങ്ങൾക്കു മുൻപ് ഫാമിലി ആയി ദുബായിൽ പോയി അവിടെ settled ആണ്. ഫാമിലിയിലെ ആരുമായും വലിയ കോൺടാക്ട് ഇല്ല. വർഷങ്ങൾക്കു മുൻപ് ഞാൻ തന്നെ ഒഴിവാക്കിയതാണ് എല്ലാ ബന്ധങ്ങളും. പക്ഷെ അച്ഛനും അമ്മയും കൂടി ബന്ധുക്കളെ ഇടക്കൊക്കെ ഒന്ന് വിളിക്കും അത്ര മാത്രം!!!!.