“” സത്യം, ഇത്രേം കാലമായിട്ട് നിന്നോട് ഞാൻ മോശമായിട്ട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ. പറ്റുമെങ്കിൽ വിശ്വസിച്ചാൽ മതി.. ഇല്ലെങ്കിലും എനിക്കൊന്നുമില്ല “”
“” mm, എനിക്കെന്തോ മടിപോലെ “”
“” എടീ ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ. എന്തും ഓപ്പൺ ആയി സംസാരിക്കാം.. അല്ലെങ്കിൽ ഈ കാര്യം പറയേണ്ട ആവിശ്യമെനിക്കുണ്ടോ? “”
“”അതൊക്കെ എനിക്കറിയാം..എങ്കിലും നീയങ്ങനെ എന്നെ കണ്ടപ്പോൾ എനിക്കെന്തോ പോലെ “”
“”വീണ്ടും വീണ്ടും നീ ആലോചിക്കേണ്ട.. വേറെ ഒരാൾ ഇതറിയില്ല പോരെ “”
“”അത് മതി. നീ പറഞ്ഞാൽ പറഞ്ഞ പോലെയാണെന്ന് എനിക്കറിയാം. “”
“”അതാണ്.. അല്ല നിന്നോട് അഭി ഇതൊന്നും പറഞ്ഞിട്ടില്ലേ. “”
“”എന്ത്?””
“”നിന്റെ ശരീരത്തെ കുറിച്ച്..””
“”അല്ല ഈ നട്ടപാതിരക്ക് 5 വർഷത്തിന് ശേഷം നീ വന്നത് എന്റെ ശരീരത്തെ കുറിച്ച് പഠിക്കാനാണോ..”” അവൾ ചോദിച്ചതിലും കാര്യമുണ്ട്.. എനിക്കിതു പറയേണ്ട ഒരു കാര്യവുമില്ല. പക്ഷെ ഒരു മനസുഖം.
“”അയ്യോ അല്ലെയ്.. ഞാൻ പോകുവാ.. ഇനി പറയില്ല പോരെ “”
“”ഹ ഹ, ഞാൻ ചുമ്മാ പറഞ്ഞതാ..””
“”Mm, എന്തായാലും ഇനി നാളെ വിളിക്കാം സമയം ഒരുപാടായി.””
“”എടാ ഇത് പറഞ്ഞിട്ട് പോ “”
“”എന്ത്?””
“”നീ പറഞ്ഞില്ലേ എന്റെ ബോഡി സൂപ്പറാണെന്ന്. സത്യാണോ “”
“”അപ്പോൾ കേൾക്കാൻ നല്ല ആഗ്രഹമുണ്ടല്ലേ “”
“”നീ പറ പ്ലീസ് “”
“”സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും.. ഒരു അത്ഭുതമാണ് നീയും നിന്റെ ശരീരവും.. “”