“”അന്ന് ഞങ്ങൾ എല്ലായിടത്തും നോക്കിയതാണല്ലോ. പക്ഷെ നിന്നെ കണ്ടില്ലല്ലോ?””
“”എടീ ഞാൻ മുഴുവനാക്കട്ടെ പ്ലീസ് “”
“”Mm പറ “”
“”അന്ന് അവൾക്ക് റൂമിൽ വച് ഒരുമ്മ നൽകാൻ പോയതായിരുന്നു ഞാൻ. പെട്ടെന്നാണ് നിങ്ങൾ വന്നത്. നിങ്ങൾ കാണാതിരിക്കാൻ വേണ്ടി കട്ടിലിന്റെ അടിയിൽ കയറി ഒളിച്ചു.””
“”അയ്യേ അപ്പൊ അവളും കണ്ടോ എല്ലാം..?””
“”ഇല്ല, അവളെ ഞാൻ കാണിച്ചില്ല “”
“”നീ കണ്ടോ “”
“”കണ്ടൊണ്ടല്ലേ ഇപ്പൊ പറഞ്ഞെ “”
“”എടാ പ്ലീസ് ആരോടും പറയല്ലേ “” അവളുടെ വാക്കുകളിൽ നല്ല ചമ്മലുണ്ടായിരുന്നു.
“”ഓഹ് പിന്നെ ഞാനിത് എല്ലാരോടും പറഞ്ഞു നടക്കാൻ നിക്കല്ലേ.. നീയൊന്നു പോയെ.. പക്ഷെ എന്തൊക്കെയാടീ അവിടെ നിങ്ങൾ കാണിച്ചത്..
“”മതി പ്ലീസ്, allready ഞാൻ ചമ്മി നാറാണകല്ലെടുത്തു നിക്കാണ്. ഞാൻ നാളെ വിളിക്കാം ടാ “”
“”അങ്ങനെയിപ്പം മോള് വെക്കണ്ട. എന്നെ കൊണ്ടു ഓരോന്ന് പറയിപ്പിച്ചതല്ലേ “”
“”എടാ പ്ലീസ്, എന്നാ നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം “”
“”Ok, പണ്ട് പണ്ട് ഞാനൊരു വണ്ടിനെ കണ്ടു. ചുവന്ന കളറിലുള്ള വണ്ട്. “”
“”ചുവന്ന കളറിലുള്ള വണ്ടോ? നീയെന്താ പറയണേ?”” ഒന്നും മനസിലാകാതെ അവൾ ചോദിച്ചു.
“”അതേ, പണ്ടെന്റെ വീട്ടിൽ വന്നൊരു വണ്ടാണ്.. പക്ഷെ ആ വണ്ടെപ്പോഴും ഒരപ്പത്തിനുള്ളിൽ ഒളിച്ചു നിൽക്കും “”
“” എടാ അലവലാതി നീയെല്ലാം കണ്ടോ.. അയ്യോ എനിക്ക് വയ്യ.. “”
“”പിന്നെ കാണാതെ എല്ലാം തുറന്ന് വച്ചു കാണിച്ചിട്ട് “” ഞാനവളെയൊന്നു വട്ടാക്കാൻ തീരുമാനിച്ചു.