പിറ്റേന്ന് നേരം വെളുത്തപ്പോൾ മാത്രമാണ് ഞങ്ങൾക്ക് സംസാരിക്കാൻ അവസരം കിട്ടിയത്. ഇനി 10 ദിവസം ക്ലാസ്സില്ല.. അതുകൊണ്ട് തന്നെ 10 ദിവസവും രാവിലെ എണീക്കുമ്പോൾ വൈകും.. അച്ഛൻ ഗൾഫിൽ പോയത് കൊണ്ടു എനിക്കും അൽപ്പം തിരക്കുണ്ട്.. തറവാട്ടിലെ കാര്യങ്ങൾ അച്ഛൻ പറഞ്ഞത് പോലെ ചെയ്യണം.. രാവിലെ എണീറ്റ് കുളത്തിലെ വിസ്താരമായ കുളിക്ക് ശേഷം വിശേഷമായ ഭക്ഷണവും കഴിഞ്ഞ് ഞാനും അവളും രാവിലെതന്നെ ചാമ്പക്ക തോട്ടത്തിലേക്കു പോയി..
“”എന്നാലും എത്ര പെട്ടെന്നാടാ അവരിങ്ങനെയൊക്കെ.. എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല..”” നടക്കുന്നതിനിടയിൽ തോട്ടത്തിലെ പണിക്കാർ കേൾക്കാതെ അവൾ പറഞ്ഞു..
“”സത്യം, ഭാഗ്യത്തിന് അവർ നമ്മെ കണ്ടില്ല “”
“”ഹും അവർ കണ്ടില്ലെങ്കിലെന്താ, എല്ലാം നോക്കി കണ്ട് നീ മനസിലാക്കിയിട്ടുണ്ടല്ലോ “” അല്പം ദേഷ്യത്തോടെയാണ് അവളത് പറഞ്ഞത്.
“”അത് പിന്നെ അത്രേം നല്ല ഷോ നടക്കുമ്പോൾ നോക്കാണ്ടിരിക്കോ?””
“”എന്നിട്ടോ, അതിന്റെ കുരുത്തക്കേട് മുഴുവൻ എന്റെ ദേഹത്ത് തീർത്തു.””
“”നീയല്ലേ പറഞ്ഞേ ഞാനെന്തു ചെയ്താലും കുഴപ്പല്യാന്ന്.. എന്നിട്ടിപ്പോ കുറ്റം പറയുന്നോ “” നിലത്തു വീണുകിടന്ന ചാമ്പക്ക എടുത്തു അവളുടെ ദേഹത്തേക്ക് ഞാനെറിഞ്ഞു.
“”അങ്ങനെ മറ്റുള്ളവരെ കണ്ടിട്ട് നീ എന്റെ മേത്തോട്ട് വരണ്ട.. “” അവൾ കലിപിലാണെന്ന് മനസിലായത്തോടെ വിഷയം മാറ്റാൻ ഞാൻ തീരുമാനിച്ചു..
“”ആതൊക്കെ പോട്ടെ, ഇന്നലെതെ ഫ്രഞ്ച് എങ്ങനെ ഉണ്ടായിരുന്നു “” അവളുടെ അടുത്തിരുന്നു ഞാൻ ചോദിച്ചപ്പോൾ.. ചുറ്റുമുള്ള പണിക്കാരെ കാണിച്ചുകൊണ്ടവൾ എന്നെ തള്ളി മാറ്റി.