ഞാനവളെയും വിളിച്ചു മുകളിലേക്കു പോയി.. ബാൽക്കണിയിൽ ഇരുന്നുകൊണ്ട് നീലിമയും അഭിയും സംസാരിക്കുന്നതു ഞങ്ങൾ ശ്രദ്ധിച്ചിരുന്നു..
രണ്ടിണപ്രവുകൾ പോലെയായിരുന്നു അവരിരുന്നത്. ഒരേ കളർ വസ്ത്രമായതിനാൽ നല്ല ഭംഗിയായിരുന്നു അവരെ കാണാൻ. നീലിമക്ക് ഇത്രേം സൗന്ദര്യമുണ്ടെന്ന് എനിക്കിപ്പോഴാണ് മനസിലാകുന്നത്.. സുന്ദരമായ പല്ലുകൾ കാണിച്ചവൾ ചിരിക്കുമ്പോൾ മേൽ ചുണ്ട് അൽപ്പം മുകളിലേക്ക് മടങ്ങി നിൽക്കുന്നു.. സൈഡിൽ നിന്നു നോക്കുമ്പോൾ ആ മുലകളുടെ താളവും വലിപ്പവും എന്നെ അതിശയ പെടുത്തി. ഇളം കാറ്റ് വീശിയടിച്ചപ്പോൾ അവളുടെ മുടികളെ മുഖത്തേക്ക് പതിപ്പിച്ചു. നല്ല ഭംഗിയുള്ള കാഴ്ചകൾ കണ്ട് ഞാനും അങ്കിയും അവരെ തന്നെ നോക്കി ഇരുന്നു..
“”ടീ അവൾക്കിത്രേം ഭംഗിയുണ്ടെന്ന് ഞാനറിഞ്ഞില്ല.”” അവരെ നോക്കി കൊണ്ടു തന്നെ ഞാൻ പറഞ്ഞു.
“”ശരിയാ, പക്ഷെ നീ അത് നോക്കണ്ടാട്ടോ “”
“”അതെന്താ “”
“”മോനിനി എന്റെ കാര്യം മാത്രം നോക്കിയാ മതി..””
“”നിന്റെ കാര്യം കഴിഞ്ഞല്ലേയുള്ളു എനിക്കെന്തും..””
“”അതുമതി, എന്ന് കരുതി വായ്നോട്ടം ഇനി വേണ്ട “”
“”ശരി അനിക തമ്പ്രാട്ടി “” ഞാനവളെ കളിയാക്കി.
“”അവരെന്തു ധൈര്യത്തിലാ അവിടുന്ന് കിസ്സ് ചെയ്തേ?””
“”അവർ ചെയ്യട്ടേടീ, എന്തായാലും അവന്റെ പെണ്ണല്ലേ അവൾ “”
“”Mm ശരിയാ.. എന്നാലും “”
“”ഒരെന്നാലുമില്ല.. നിനക്ക് വേണോ ഞാനിപ്പം തരാം “” അവളുടെ മുഖത്തേക്ക് നോക്കി ഞാനൊന്നു ചോദിച്ചു.