ഞാൻ തളർന്നു പോയിരുന്നു. അമ്മയുടെ കൈ പിടിച്ചുകൊണ്ടുതന്നെ ഞാൻ തറയിലേക്ക് കുത്തിയിരുന്നു. എൻറെ കാല് അപ്പോഴും കിലുകിലാ വിറച്ചു കൊണ്ടിരുന്നു.
എനിക്ക് പതിയെ പതിയെ ആണ് പരിസരബോധം വന്നത്. മുകളിലേക്ക് നോക്കിയ ഞാൻ കണ്ടത് എന്നെ തുറിച്ചു നോക്കിക്കൊണ്ടുനിൽക്കുന്ന അമ്മയെയാണ്.
തുടരും…