” ചിരിക്കല്ലടി 🤫 എന്തിനാ നീ കാര്യല്ലാതെ ചിരിക്കണേ ”
” ഒന്നുല്ല 🤭🙂 ”
” എന്താ ഇവിടെ രണ്ടും എണീച്ചു നിൽക്കുന്നെ ”
” അത് ചെ ”
അവള് പറഞ്ഞ് എന്നേ നാണം കെടുത്തും മുന്നേ ഞാൻ കേറിയോ പറഞ്ഞു.
“ഒന്നുല്ല ചേച്ചി ഒരു ചിലന്തി ഇവളുടെ ടെക്സ്റ്റ് ബുക്കിന്റടുത്ത് അതിനെ കണ്ട് നീച്ചതാ..”
👩🏫 ” എന്നാൽ അതിനെ നിനക്ക് തട്ടി കളഞ്ഞൂടായിരുന്നോ ”
അപർണ : 🤭
💭 അയ്യോ ഇനിപ്പോ എന്താ പറയാ 🙁 💭
” ചേച്ചീ അവന് അതിനെ കാണുന്നതും തൊടുന്നതും അറപ്പാണോല.. ”
ഞാൻ അപർണയെ നോക്കി കണ്ണൂരുട്ടി കാണിച്ചു 😾
👩🏫 ” അറപ്പോ.. ആണോടാ.. ”
” 🙂 മ്മ്…… ”
👩🏫 ” ഓ… ന്നാ ഞാൻ തന്നെ അതിനെ ഒഴിവാക്കിത്തരാ… എവിടെ അത് ”
അപർണ : ” എന്റെ ബുക്കിലുണ്ട് ”
👩🏫 ” അതിലില്ലല്ലോ ”
” ങേ.. അതെവിടെപ്പോയി ”
അപർണ : ദാ.. ചേച്ചി ദാസ്ക്കിന്റെ അറ്റത്
👩🏫 ” ആ… അമലേ നീ ആ മൂലയിലുള്ള ചൂലങ്ങെടുത്തേ..”
ഞാൻ ചേച്ചിക്ക് ചൂൽ എടുത്തു കൊടുത്തു. ചേച്ചി അതിനെ ചൂൽ കൊണ്ട് പൊതിഞ്ഞു മൂടി പുറത്ത് കൊണ്ടുപോയി കളഞ്ഞു
” എടീ ചേച്ചിക്ക് ഇതിനൊന്നും പൊടില്ല.. ”
” ആവോ ”
👩🏫 ” എന്താണ് രണ്ടും കൂടെ പിന്നെയും ”
” ഇവൻ ചോദിക്കാ ചേച്ചിക്ക് ഇതിനെ പേടിയില്ലെന്ന് ”
👩🏫 ” ഓ.. ഈ ചെറിയ ജന്തുനോക്കെ പേടിച്ചാലോ. ശരി ബുക്കെടുക്ക് ”
അവള് അപ്പർത്തെ ബെഞ്ചിൽ ഇരുന്നപ്പോൾ ഞാനും പോയിരുന്നു. ഇനി അഥവാ അടുത്ത പണ്ടാരം വന്നാലൊന്ന് പേടിച്ചവും അവളവിടെ ഇരുന്നത്! ഞാനും 😁