അഹമ്മദാബാദിൽ ഞങ്ങൾ 3 [vicky]

Posted by

അഹമ്മദാബാദിൽ ഞങ്ങൾ 3

Ahmedabadil njangal 3 | Author : vicky

[ Previous Part ] [ www.kkstories.com]


 

വീണ്ടും ഒരു പ്രഭാതം ..

ഓഫീസിൽ ഇരുന്നു ഫയലുകൾ ചെക്ക് ചെയ്യുകയായിരുന്നു . അപ്പോഴാണ് സൗമ്യയുടെ ഫോൺ അടിക്കുന്നത് . സാധാരണ അവൾ ഫോൺ വിളിക്കാത്തതാണ് എന്തെങ്കിലും ഉണ്ടെങ്കിൽ വഹട്സപ്പില് മെസ്സേജ് ഇടുകയാണ് പതിവ്. ഫോൺ അറ്റന്റ് ചെയ്തു .. എന്താടി … ഏട്ടാ ഒന്നുമില്ല തിരക്കിലാണോ ..

അല്ല പറഞ്ഞോ

എന്റെ കൂടെ ജോലി ചെയ്ത വർഷയില്ലേ …

ഹാ അവൾക്കെന്തു പറ്റി ..

അവളും അമലും തമ്മിൽ പ്രണയത്തിൽ ആയിരുന്നു .. അവർ ഇന്നലെ രജിസ്റ്റർ മാര്യേജ് കഴിച്ചു .

നല്ല കാര്യം .. കുട്ടികൾ ജീവിക്കട്ടെ ..

അതല്ല ഏട്ടാ

പിന്നെ..

അവന്റെ വീട്ടിൽ പ്രശ്നമാണ് . അവന്റെ അച്ഛൻ ഒരു ചൂടാനാണ് .. അയാൾ അവരെ വീട്ടിൽ കേറ്റിയില്ല . അവൻ വീട്ടുകാർ അറിയാതെ ആണ് ഇതെല്ലം ചെയ്തേ . അവന്റെ അച്ഛൻ അറിഞ്ഞപ്പോൾ വലിയ പ്രശ്നമായി. അവർ ഇപ്പോൾ കൂടെ വർക്ക് ചെയ്തിരുന്ന ഹരിയേട്ടന്റെ വീട്ടിലാണ് . പക്ഷെ അവിടെയും നില്ക്കാൻ പറ്റില്ല . അവരുടെ ഫാമിലി ഒക്കെ ഉള്ളതല്ലേ. എന്റെ കയ്യിൽ കിട്ടിയാൽ അവനെയും കൊല്ലും ഞാനും ചാകും . എന്റെ കൺവെട്ടത്തു കണ്ടു പോകരുത് എന്നൊക്കെ പറഞ്ഞു കൊലവിളി നടത്തുകയാ അവന്റെ അച്ഛൻ . ഷോപ്പിൽ ഒരുമിച്ചു ജോലി ചെയ്തു പ്രണയിച്ചത് കാരണം അവർക്കു ഇനി അവിടെ ജോലിയും കിട്ടില്ല ..

ഡീ ഡീ ഒരു മിനുട് .. നീ എന്താ 1980 ലെ വല്ല സിനിമ കഥയും പറയുകയാണോ ? ഈ കാലത്തും ഇത് പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *