മദിരാശിപട്ടണം 4 [ലോഹിതൻ]

Posted by

“മൌണ്ട് റോഡിൽ വലിയ കട്ട്ഔട്ടറിൽ കാണുന്ന ശ്രീപ്രിയയും വാണി ശ്രീയും സരോജ ദേവിയുമൊക്കെ ഇങ്ങനെ കടന്നു വന്നവരാണ്.. ഇതിൽ കൂടുതൽ നിന്നോട് തെളിച്ചു പറയാൻ എനിക്ക് കഴിയുന്നില്ല.. ”

” പ്രൊഡ്യുസറിന്റെ കൂടെ കിടക്കണമെന്നല്ലേ അമ്മ പറയാൻ ഉദ്ദേശിക്കുന്നത്..!”

“മകൾ അങ്ങിനെ ഓപ്പണായി പറയുമെന്ന് പത്മ കരുതിയില്ല.. ”

അവൾ അമ്പരപ്പോടെ മകളുടെ മുഖത്തേക്ക് നോക്കി..

” ഞാൻ ചില സിനിമാ മാസികകളിൽ വായിച്ചതാണ് അമ്മേ.. പിന്നെ മാമയും അമ്മയുമായുള്ള സംസാരത്തിൽ നിന്നും ചില കാര്യങ്ങൾ ഒക്കെ മനസിലായിട്ടുണ്ട്.. ”

അത് കേട്ടപ്പോൾ പത്മക്ക് ആശ്വാസമാണ് തോന്നിയത്.. എങ്ങിനെ ഇവളെ പറഞ്ഞു മനസിലാക്കും എന്ന വിഷമം മാറിക്കിട്ടിയല്ലോ…

പത്മ മകളെ ആകെ മൊത്തം ഒന്ന് നോക്കി..തന്റെ മകൾ സുന്ദരിയാണ്.. സിനിമക്ക് പറ്റിയ മുഖമാണ്.. ആവിശ്യത്തിന് മുൻപും പുറകും ഉണ്ട്..
മേക്കപ്പ് ടെസ്റ്റ് കഴിഞ്ഞാൽ പോത്താൻസാർ വീഴും…

ആഹ് അപ്പോൾ ഞാൻ ഇനി ഒന്നും പറയേണ്ടല്ലോ.. ഹരി പ്രിയാ ഫിലിംസിന്റെ ഓഫീസിൽ മെയ്ക്കപ്പ് ടെസ്റ്റിന് പോകാൻ നാളെ ഒൻപത് മണിക്ക് മാമാ വണ്ടിയുമായി വരും.. തയ്യാർ ആയി നിന്നോ..

ശരി അമ്മേ.. എന്നും പറഞ്ഞ് എഴുനേറ്റ് സ്റ്റെപ്പിറങ്ങി പോകുന്ന മകളുടെ ഇളകി കളിക്കുന്ന ചന്തിയിൽ നോക്കി കൊണ്ട് പത്മ പുതിയ സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി…

തുടരും..

ബ്രോസ് വായിച്ചിട്ട് തുടരണം എന്ന് താല്പര്യം ഉള്ളവർ കമന്റു ചെയ്യുക..
ലൈക്ക് ബട്ടൺ അമർത്തുക..
സസ്നേഹം ലോഹിതൻ..❤️❤️❤️

 

Leave a Reply

Your email address will not be published. Required fields are marked *