“അത് നന്നായി. അവൾ ഇന്നലെ ഹാപ്പി ആയിരുന്നു. നീ പോയിക്കഴിഞ്ഞും നിന്‍റെ പണിയെക്കുറിച്ചു അവൾ പറഞ്ഞു”, വിഷ്ണു പറഞ്ഞു. “അത് പിന്നെ ചേട്ടാ, നമ്മൾ പണിയുമ്പോൾ നല്ലപോലെ പണിയണം”, രാജേഷ് പറഞ്ഞു. “ഉള്ളതാ. നീ പറഞ്ഞത് ശരിയാ. എടി, കുറച്ച വെള്ളോം ഒരു ഗ്ലാസ്സും എടുക്കു”, വിഷ്ണു പറഞ്ഞു. അനു അകത്തോട്ടു പോയപ്പോൾ വിഷ്ണു ചോദിച്ചു. “എടാ, രണ്ടെണ്ണം അടിക്കുന്നോ?”. “ഇല്ല ചേട്ടാ, ആദ്യം പണി കഴിയട്ടെ”, രാജേഷ് പറഞ്ഞു. അനു വെള്ളവും ഗ്ലാസ്സുമായി വന്നു. വിഷ്ണു കുപ്പി തുറന്നു ബ്രാണ്ടി ഒഴിച്ച് വെള്ളം കൂടെ ചേർത്ത് അടിച്ചു. “എടാ, പണി തുടങ്ങിയാലോ?”, അനു ചോദിച്ചു. “ചേട്ടന് കുറച്ചു നേരം കമ്പനി കൊടുത്തിട്ടു തുടങ്ങാം ചേച്ചി”, രാജേഷ് പറഞ്ഞു. അനു രാജേഷിനെ നോക്കിയപ്പോൾ രാജേഷ് പറഞ്ഞു. “ചേട്ടൻ ഒരു ഫോമിലാകട്ടെ ചേച്ചി. അത് വരെ ചേച്ചി ഒന്ന് ക്ഷമിക്കു”, രാജേഷ് പറഞ്ഞു.
“അതെ. അവൻ കുറച്ചു നേരം ഒരു കമ്പനി തരട്ടെടി. നിനക്ക് ഇവനെക്കൊണ്ട് പണിയിക്കാൻ അത്ര ധൃതി ആയോ?”, വിഷ്ണു കുറച്ചു കൂടെ ഒഴിച്ച് കൊണ്ട് ചോദിച്ചു. “അത് പോട്ടെ ചേട്ടാ. പണി വേഗം തീർത്താൽ അത്രയും സമാധാനം ആകുമല്ലോ എന്നോർത്ത് ചേച്ചി പറഞ്ഞതാ. ചേട്ടൻ അടിക്കു”, രാജേഷ് വിഷ്ണുവിനെ സമാധാനിപ്പിച്ചു. “എന്നാൽ പണി തുടങ്ങിയേക്കാം ചേച്ചി”, രാജേഷ് പറഞ്ഞു. “ഞാൻ രാവിലെ മുതൽ റെഡി ആണ്. നീ വാ”, അനു പറഞ്ഞു
“എന്തേലും ആവശ്യം ഉണ്ടേൽ പറഞ്ഞേരെ”, വിഷ്ണു പറഞ്ഞു. “ചേട്ടനെക്കൊണ്ട് ആവശ്യം ഒന്നും വരില്ല. അതിനല്ലേ ഇവൻ?”, അനു പറഞ്ഞു. “ചേച്ചി, ചേട്ടൻ ഉദേശിച്ചത് വല്ലതും പിടിക്കാനോ വെക്കാനോ മറ്റോ ഉണ്ടെങ്കിൽ പറയണം എന്നാ”, രാജേഷ് പറഞ്ഞു. “പിടിക്കാൻ കാണില്ല. ചിലപ്പോൾ