ഹെവിൻസ്
Hevins | Author : Kiran
ഹായ് ഫ്രണ്ട്‌സ് ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു സ്റ്റോറി എഴുതുന്നത് തെറ്റുകൾ പൊറുക്കുക
എന്റെ പേര് കിരൺ എനിക്ക് (27) വയസുണ്ട്.
ഇത് ഒരു സ്വവർഗ അനുഭവ കഥയാണ് താല്പര്യം ഉള്ളവർ തുടർന്ന് വായിക്കുക
ഞാൻ എറണാകുളം ഒരു സ്വകാര്യ സ്ഥാപനത്തിൽ ആണ് ജോലി ചെയ്യുന്നത് ഒരു വീട് വടകയ്ക് എടുത്താണ് താമസം, ഒപ്പം രണ്ടു ഫ്രണ്ട്‌സ് ഉണ്ട് ജിതിൻ &റോബിൻ
ഇവർ ഓൺലൈൻ ടാക്സി ഓടിക്കുകയാണ്.
ഞങ്ങൾ അടിച്ചു പൊളിയായിരുന്നു വെള്ളമടിയും കറക്കവും എല്ലാം… ഇവർ രണ്ടുപേരും കോട്ടയo ആണ് ഞൻ തൃശ്ശൂരും… ജിതിനും റോബിനും യൂറോപ് പോവുന്നതിനായി അപ്ലൈ ചെയ്ത് ഇരിക്കുന്നവരാണ്… ഇവരെ പിരിയുവാൻ പോവുന്നതിന്റെ വിഷമം എനിക്ക് നല്ലപോലെ ഉണ്ട്
അവർക്കും അങ്ങനെ തന്നെയാണ് ഞങ്ങൾ അത്രക്ക് ഫ്രണ്ട്‌സ് ആയിരുന്നു
അങ്ങനെ ഇരിക്കെ വിസ വന്നു രണ്ടുപേരും കോട്ടയം പോവാൻ തീരുമാനിച്ചു. യൂറോപ് പോവുന്നത് വരെ വീട്ടുകാരുടെ ഒപ്പം നിൽക്കണം… ഒന്ന് രണ്ട് ദിവസംകൊണ്ട് അവരുടെ ലഗേജ് എല്ലാം ഒതുക്കി നാട്ടിലേക്ക് മടങ്ങി… ഞാൻ തീർത്തും ഒറ്റപ്പെട്ടപോലെയായി. അങ്ങനെ ആയിരുന്നല്ലോ ഞങ്ങളുടെ ലൈഫ്ഫുൾ അടിച്ചു പൊളി…
ഞാനും തീരുമാനിച്ചു ഈ വാടക വീട് മറാം
ചെറിയത് ഒരെണ്ണം നോക്കാം..
ഒരുമിച്ച് ആയിരുന്നപ്പോൾ ഉള്ള റെന്റ് എനിക്ക് ഒറ്റക്ക് താങ്ങാൻ പറ്റുന്നതല്ല..
ഞനും പതുക്കെ എല്ലാം ഒതുക്കി വെക്കൻ തുടങ്ങി ഡ്രസ്സ് കഴുകിയിടണം വീട് ക്ലീൻ ആക്ക്ണം ഒരുപാട് പണികൾ.
തിരക്കിട്ട പണികളുടെ ഇടയിൽ എന്റെ ഫോൺ ഒന്ന് റിങ് ചെയ്തു നോക്കിപ്പോൾ എന്റെ ഒരു കസിൻ
ഹെവിൻസ്
ഞാൻ മനസ്സിൽ പറഞ്ഞു ഈ
മരത്തലയനൊന്നും ഒരു പണിയും ഇല്ലേ..കഷ്ടപ്പെട്ട് ഓരോന്നും ചെയ്യുന്നെന്റെ ഇടയിൽ വിളിച്ചോളും..
എന്തായാലും കാൾ എടുത്ത് ഞാൻ ഹലോ പറഞ്ഞു..
ഹെവിൻസാണ് ചേട്ടാ സുഖണോ ന്നൊക്കെ ഒരു കുശലന്വഷണം…
ഞാൻ :ആടാ സുഖം കുറച്ചു പണിയിലാണ് ക്ലീനിങ് ഒതുക്കലും ആണ്
അവൻ : ആഹാ സേവന വാരം ആണല്ലേ?(അവൻ വളിപ്പടിച്ചു )