ഇനി കടിക്കാൻ വാ അപ്പോ ഞാൻ കാണിച്ചു തരാം.
എനിക്ക് ഇഷ്ടം കൂടുമ്പോയെല്ലാം ഞാൻ കടിക്കും കേട്ടോടാ.
ഇങ്ങിനെയാണെൽ ഇഷ്ടം ഇച്ചിരി കുറഞ്ഞാലും വേണ്ടില്ല.
വെറുതെ വേദന സഹിക്കേണ്ടല്ലോ..
ഹോഹോ ഇതിനിത്രയും വേദനിച്ചോ. അപ്പൊ നീ കടിക്കുമ്പോ എനിക്കോ.
വാ കാണിച്ചു തരാം ഇന്നലത്തെ കടിയുടെ പാട്.
അതപ്പോഴത്തെ ഫീലിംഗ് അല്ലെ.
എന്റെ മുലകണ്ണിക്ക് ചുറ്റും കാണിച്ചു വെച്ചേക്കുന്നത് കണ്ടില്ലേ..
അത് പിന്നെ ആ സന്തോഷത്തിൽ അറിയാതെ പറ്റിപോയതല്ലെടി.
ക്ഷമിച്ചേക്കടി പെണ്ണെ..
എന്ന് പറഞ്ഞോണ്ട് കുറച്ചു നേരം അവളെ നോക്കി നിന്നു..
അവളെന്നെയും..
എന്താ പുയ്യാപ്ലക്കു ഒരു ഒതുക്കം..
എന്ത് ഒതുക്കം.
അല്ല എന്തോ ഉണ്ട് അല്ലാതെ എന്റെ പുയ്യാപ്ല ഇങ്ങിനെ പതുങ്ങില്ല..
പറഞ്ഞോ എന്താ കാര്യം..
ഒന്നുമില്ലെടി..
അല്ലല്ല എന്തോ ഉണ്ട് പറ.
എന്ത് ഉണ്ടെന്ന..
എന്റെ ഈ ചെക്കനെ എനിക്കറിഞ്ഞൂടെ..
പറ എന്താ കാര്യം.
ഹോ പറഞ്ഞിട്ടെന്തിനാ എന്ന് നിരാശവന്ന മുഖത്തോടെ ഞാൻ ബെഡിലേക്ക് ഇരുന്നു.
അതവളെ വല്ലാതെ വേദനിപ്പിച്ചു..
അവളും ഒന്നും മിണ്ടാതെ എനിക്കരികിലായി വന്നിരുന്നു കൊണ്ട് എന്നെ നോക്കാതെ ബെഡിലേക്ക് ചാഞ്ഞു..
അല്ല ആര് ലൈറ്റ് ഓഫ് ചെയ്യും എന്ന് കരുതിയ നീ കിടക്കുന്നെ.
എന്ന് ചോദിച്ചോണ്ട് ഞാൻ ഞങ്ങൾക്കിടയിലെ മൗനം നീക്കി..
സൈനു ഓഫ് ചെയ്യും അല്ലാതാരാ എന്നും പറഞ്ഞോണ്ട് അവൾ തിരിഞ്ഞു കിടന്നു..
എനിക്കെതിരായി സൈഡിലേക്ക് തിരിഞ്ഞതും
അവളുടെ പിന്നാമ്പുറം എന്നെ നോക്കി ഒന്നിളക്കിയോ എന്നൊരു തോന്നൽ ഇല്ലാതില്ല..