സലീന 6
Salina Part 6 | Author : Sainu
[ Previous Part ] [ www.kkstories.com ]
സലീനയെ കഴിപ്പിച്ചു ഞാനും ചെറുതായി കഴിചോണ്ട്. എണീറ്റു.
എനിക്ക് വേണ്ടിയല്ല എന്റെ പെണ്ണിന്റെ സന്തോഷത്തിനു വേണ്ടി മാത്രം.
ഞാൻ കഴിക്കാതെ എണീറ്റിരുന്നേൽ അവളുടെ മനസ്സ് വേദനിക്കും എന്ന് എനിക്കറിയാം.
അവൾ പാത്രമെല്ലാം ഒതുക്കി വെക്കുന്നത് വരെ ഞാനും അടുക്കളയിൽ ഇരുന്നു..
അവളോട് ഓരോന്ന് പറഞ്ഞും ചിരിച്ചും ഇടയ്ക്കിടയ്ക്ക് അവളുടെ അരികെ ചേർന്ന് നിന്നു.
അവളെ സന്തോഷിപ്പിക്കാൻ വേണ്ടി അവൾക്കു ഏറ്റവും സന്തോഷം ലഭിക്കുന്ന കാര്യങ്ങളിൽ പെട്ട ഒന്നാണ്.
അവൾ കിച്ചണിൽ ഒറ്റക്കാണെങ്കിൽ തൊട്ടും തഴുകിയും എന്തെങ്കിലും ഒക്കെ മിണ്ടിയും പറഞ്ഞോണ്ട് ഞാൻ കൂടെ നില്കുന്നത്..
ചില സമയങ്ങളിൽ ഞാൻ വരുന്നത് കണ്ടാലേ അവൾ സബിയോട് നീ ഇനി പൊക്കോ സബി ഞാൻ ചെയ്തോളാം എന്ന് പറഞ്ഞു അവളെ പറഞ്ഞു വിടാറാണ് പതിവ്..
എന്റെ സാമിപ്യം അത്രയധികം ഇഷ്ടപെടുന്നത് കൊണ്ടാണ് കേട്ടോ..
എന്ന് വെച്ചു ഞാനെന്തേലും ഒക്കെ ഹെല്പ് ചെയ്യാൻ ശ്രമിച്ചാൽ സമ്മതിക്കില്ല..
അഥവാ എന്തെങ്കിലും കാര്യത്തിന് സമ്മതിച്ചാൽ തന്നെ പച്ചക്കറി നുറുക്കാനോ അങ്ങെനെ എന്തേലും ഒക്കെ തരു. അതും അവൾ അരികിൽ ഒട്ടിയിരുന്നോണ്ട് എന്തെങ്കിലും ഒക്കെ ചെയ്യുന്നുമുണ്ടാകും..
കഴിഞ്ഞില്ലേ സലീന..
ഇപ്പം കഴിയും
എന്തെ മുകളിലോട്ടു പോകണോ സൈനു
ഹ്മ്മ്.
എന്നാ ഒരുമിനുട്ട് എന്ന് പറഞ്ഞോണ്ട് അവൾ ധൃതിയിൽ എല്ലാം തീർത്തുകൊണ്ട് എന്നോടായി
കഴിഞ്ഞു എന്റെ പുയ്യാപ്ലെ