റെജിയുടെ ഫോണിലേക്ക് ഫുഡ് കൊണ്ടുവരാൻ പറഞ്ഞ പയ്യന്റെ കാൾ.
” അനിലേ ഫുഡ്ഡുമായി പയ്യൻ മുറ്റത്തെത്തി. ഒന്ന് വാങ്ങിച്ചേക്ക്”
അനിൽ ഫുഡ് വാങ്ങി ഡൈയിനിങ് ടേബിളിൽ വെച്ചു പറഞ്ഞു ഫുഡ് റെഡി എല്ലാരും വന്നോളൂ സമയം ഒന്നരമണിയായി.
ജിൻസി: എല്ലാവരും ഇരിക്കു ഞാൻ വിളബാം
സജി: അതിന് അത് സദ്യയൊന്നും അല്ല.. നിനക്ക് ഇഷ്ടപെട്ട എലൈറ്റ് ഹോട്ടലിലെ ബിരിയാണിയാണ്..
ജിൻസി: ആണോ?
ഞാൻ: ജിൻസി ഇരിക്കു ഞാൻ വിളമ്പാം
ജിൻസി: അയ്യോ വേണ്ട നിങ്ങൾ ഇരിക്കും ഞാൻ വിളമ്പാം
എല്ലാവരും ഡൈനിങ് ടേബിളിൽ ഇരുന്നു ജിൻസി അകത്തുനിന്ന് പാത്രങ്ങൾ കഴുകി തുടച്ച് ഡൈനിങ് ടേബിളിൽ നിരത്തിവച്ചു.. എന്നിട്ട് പാർസൽ കെട്ടിൽ നിന്നും ഓരോ ആളുടെയും പത്രത്തിലേക്ക് വിളമ്പി.. അച്ചാറും സലാഡും എല്ലാം നൽകിയ ശേഷം ജിൻസിയും ഇരുന്നു…
ഞാൻ ജിൻസിക്ക് ബിരിയാണി വായിൽ വാരികൊടുത്തു.. ജിൻസിക്ക് ചിരിവന്നുവെങ്കിലും കഴിച്ചു.. പിന്നെ സജിയും റെജിയും അനിലും ബിരിയാണി വാരികൊടുത്തു..
ജിൻസി: എല്ലാവരും എന്നെ സ്നേഹിച്ചു കൊല്ലുവാണോ?
ഞാൻ: ജിൻസി നമ്മളെ സ്നേഹിച്ചുകൊള്ളുന്നുണ്ടല്ലോ പിന്നെ നമ്മുക്കും ആയിക്കൂടെ അങ്ങനെ ഹഹ…
ഞങ്ങൾ അങ്ങനെ പല കഥകൾ പറഞ്ഞു ഭക്ഷണം കഴിച്ചു സോഫയിൽ റീലാക്സായി ഇരുന്നു..
ഞാൻ പുറത്തിറങ്ങി സുധ ടീച്ചറെ ഫോൺ വിളിച്ചു..
ഞാൻ: ഭക്ഷണം കഴിച്ചോ ടീച്ചറെ
സുധ: ആ കഴിച്ചു.. നിങ്ങൾ കഴിച്ചോ
ഞാൻ: കഴിച്ചു..കാര്യങ്ങൾ ഉഷാറാല്ലെ.. എങ്ങനെയെങ്കിലും ഒരു അഞ്ചു മണിവരെ നീട്ടണേ
സുധ: ആ..
ഞാൻ: എന്നാൽ ശരി.. നിങ്ങൾ അടിച്ചുപൊളിക്ക്.. അടുത്ത് ജോസേട്ടൻ ഉള്ളതുകൊണ്ടാണ് ടീച്ചർ നേരെ സംസാരിക്കാത്തത് എന്ന് മനസ്സിലായി..