“ഹ് ഡി .. ഞാൻ നിന്നോടാ ചോദിച്ചേ.. നീ കെട്ടില്ലേ “.. ഞാൻ വീണ്ടും ചോദിച്ചു.
അവളത്കേൾക്കാത്ത മാതിരി വീണ്ടും നോട്ടം സ്‌ക്രീനിൽ തന്നെ, ഒപ്പം മുഖം കോട്ടി…
ഞാൻ മേശ ചുറ്റിയ കസേരയ്ക്ക് പിന്നിലെത്തി, അവളെന്റെ സാമീപ്യം അറിയുന്നുണ്ടായിരുന്നു… ഞാൻ ആ കസേരയിൽ പിടിച്ചു കറക്കി മുഖാമുഖം ആക്കി..
കസേര വേഗത്തിൽ തിരിഞ്ഞപ്പോൾ അവളൊന്ന് പകച്ചു പോയി.. പതിയെ ചെയറിന്റെ ആം റെസ്റ്റിൽ കൈകൾ കുത്തി പാതി മുന്നോട്ടു കുനിഞ്ഞവളെ നോക്കി നിന്നു..
അവളിൽ നിന്നുമുള്ള ചുടു നിശ്വാസങ്ങൾ എന്റെ മുഖത്തേക്കടിച്ചു, കുർത്തിയുടെ ചെറിയ വിടവിലൂടെ ആ മുലകളുടെ മുകൾ ഭാഗം ദൃശ്യമാകുന്നത് എന്റെ കണ്ണുകൾ തിരിച്ചറിഞ്ഞു. അവളുടെ മേൽചുണ്ടിന് മേൽ വിയർപ്പു കണങ്ങൾ പൊടിയുന്നത് ഞാൻ കണ്ടു .
” എന്താഡി പെണ്ണേ ഷോ കാണിക്കുവാ? ”
“ഓഹ്.. നമ്മള് കാണിച്ചാലേ കുഴപ്പമുള്ളൂ.. ഉച്ചക്ക് കഴിക്കാൻ പറഞ്ഞപ്പോൾ ചാടിക്കടിക്കാൻ നേരത്ത് ഈ ഒലിപ്പീരു കണ്ടില്ലല്ലോ .”
ഞാൻ ചിരിച്ചു കൊണ്ട് മുഖം കുറേകൂടി താഴ്ത്തി.
“സോറി പെണ്ണേ ഞാൻ അന്നേരം കുറച്ചു ടെൻഷൻ ആയിരുന്നു.. സോറി… നിനക്ക് ഇത്രക്ക് ഫീൽ ചെയ്യുമെന്ന് കരുതിയില്ല..”
“ഇല്ല, ഞാൻ മനുഷ്യനല്ലല്ലോ.. ഫോണിൽ കൂടി ശൃംഗാരം നേരിട്ട് കണ്ടാൽ മൈൻഡ്മില്ല.. നമ്മളില്ലേ…”
“ഹാ അങ്ങനെ പറയല്ലേ… എന്തായാലും എന്റെ പെണ്ണിനിത്രേം വിഷമമായ സ്ഥിതിക്ക് സോറി.. ”
ഞാൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
ഒന്നും മിണ്ടാതെ അവളിരുന്നപ്പോൾ , ഞാൻ പതിയെ ആ കവിളിലൊരുമ്മ തന്നു.