ജീവിതം നദി പോലെ 8
Jeevitham Nadipole Part 8 | Author : Dr.Wanderlust
[ Previous Part ] [ www.kkstories.com ]
ഏതാണ്ട് രണ്ടു വർഷത്തോളം ഇങ്ങനെയൊക്കെ കടന്നു പോയി… ഞാൻ കാശിനോടുള്ള ആക്രാന്തം കാരണം വീണ്ടും പല തവണ ഗോൾഡ് കടത്താൻ പോയി.. ഇക്കയുടെ മാത്രമല്ല, ഇക്ക പറയുന്ന ആളുകൾക്ക് വേണ്ടിയും ഞാൻ അബ്ദുക്ക വഴി ഓർഡർ എടുത്തു ഡെലിവറി നടത്തി കൊടുത്തു. അതിനൊക്കെ അവർ കമ്മിഷൻ എടുത്തിരുന്നു എന്നറിയാൻ ഞാൻ കുറച്ചു വൈകിപ്പോയി.
പലപ്പോളും ജീവൻ കൈയിൽ പിടിച്ചു കൊണ്ടാണ് ഇത്തരം ഡെലിവറികൾ നടത്തിയിരുന്നത്. കാരണം പോലീസിനെ മാത്രം പേടിച്ചാൽ പോരാ, ഇത്തരം സ്വർണ്ണം തട്ടാൻ നടക്കുന്ന ഗുണ്ടാ ഗ്യാങ്ങുകൾ ഇഷ്ടം പോലുണ്ട്, അവന്മാരുടെ കൈയിൽ പെട്ടാൽ പിന്നെ ജീവനോടെ ബാക്കിയുണ്ടാവില്ല,
വെട്ടി കീറി കളയും. അതിനാൽ ഒരിക്കൽ പോലും ഞാൻ ആളുകളുടെ മുന്നിൽ നേരിട്ട് എത്താതെ ആണ് ഡെലിവറി നടത്തിയിരുന്നത്. അബ്ദുക്ക ഓർഡർ പിടിക്കും, ഇക്ക വഴി ഡെലിവറി. ഞാൻ ഉള്ള കാര്യം ഇവരല്ലാതെ മറ്റൊരാൾ അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഭയം തന്നെയായിരുന്നു കാരണം.
ചിലപ്പോൾ ഒക്കെ അച്ചുവിനെയും, ആഷിക്കിനെയും കൂട്ടും. ആഷിക്കിന് ഇക്കയോട് വൈരാഗ്യമുണ്ടെങ്കിലും എന്നോടുള്ള ബന്ധത്തിന് പുറത്ത് അവന്റെ ചരക്കിന്റെയൊപ്പം ഇക്കയുടെ സാധനം കൂടി കടത്തി തരുമായിരുന്നു. അച്ചു പിന്നെ കിട്ടുന്ന കാശ് കുറച്ചു സേവ് ചെയ്യും ബാക്കിയൊക്കെ നല്ല ഒന്നാതരം സെറ്റപ്പ്കളിൽ വെടികൾക്കായി ചിലവാക്കും. സ്വന്തമായി വളച്ചു കളിക്കാൻ കൊണ്ട് പോകുന്നത് കൂടാതെ അവൻ കാശു മുടക്കി പോകാറുമുണ്ട്. വല്ലാത്ത കഴപ്പാണ് ചെക്കന്…