സമീറയുടെ മുഖം മനസ്സിൽ വന്നപ്പോൾ ഉള്ളിൽ മഞ്ഞു വീണ സുഖം. അവൾ സമയ്യയെ പോലെയല്ല, ആ ഇരുനിറമാർന്ന മേനിയും, സദാ പുഞ്ചിരി വിടർന്ന മുഖവും, കരിംകൂവള മിഴികളും …. ആർക്കായാലും ഒന്ന് പ്രേമിക്കാൻ തോന്നിപ്പോകും.. ആ അഴകിനെ താലോലിക്കാതിരിക്കാൻ ആർക്കുമാവില്ല..
പിന്നെ ഇക്കയുടെ ഭാര്യ അസീനയുമായി നല്ലൊരു കമ്പനി ഞാൻ ഉണ്ടാക്കിയെടുത്തു. പുതിയ പരിപാടി തുടങ്ങിയ ശേഷം സ്ഥിരമായി ഇക്കയുടെ വീട്ടിൽ പോകേണ്ടി വന്നിട്ടുണ്ട് അങ്ങനെ സെറ്റാക്കിയതാണ്. ആൾ ഭയങ്കര പാവമാണ്, എന്നാൽ എവിടെയൊക്കെയൊ ശകലം മേൽകൈ ഉള്ള പോലെ തോന്നിയിട്ടുണ്ട്. സമയ്യയോടുള്ള അടുപ്പം വച്ചു ഞാൻ പുള്ളിക്കാരിയെ ഒന്ന് വളക്കാൻ ഒക്കെ നോക്കിയതാ പക്ഷേ എന്തോ ആളങ്ങു തെന്നി മാറുവാ. അവൾക്കു കാര്യം മനസ്സിലായി പക്ഷേ പിടി തരുന്നില്ല. എന്നാൽ സംസാരിക്കുമ്പോഴും, കാണുമ്പോഴും ഒന്നും അത് മനസ്സിലാക്കി അകലം കാണിക്കുന്നുമില്ല. പിന്നെ അവളെ വളക്കാൻ നോക്കാൻ ഒരു കാരണവുമുണ്ട്.
————————————————————-
ഒരു കൊല്ലം മുൻപൊരു പകൽ…
ഞാൻ ഓഫീസിൽ തിരക്കിട്ടു പഴയ പേപ്പറുകൾ നോക്കുന്നു, കഴിഞ്ഞ ദിവസത്തെ എൻട്രിയിൽ എവിടെയോ മിസ്സിംഗ് ഉണ്ട്. രൂപ നാല് ലക്ഷം ഷോർട് കാണിക്കുന്നു.
ഇക്ക അത് വച്ചു എന്നെയൊന്നു കുത്തിയിട്ടാണ് പോയത്. മൈരന്റെ വർത്താനം കേട്ടാൽ തോന്നും പൈസ ഞാൻ മുക്കിയെന്ന്, അതാണ് ഈ ധൃതിയിൽ ഫയൽ ഒക്കെ നോക്കുന്നത്.
“കോപ്പ്.. ഒന്നും കിട്ടുന്നില്ലല്ലോ…” ഞാൻ തലയിൽ കൈ വച്ചു പോയി.