“”അവൾക്കും നിന്നെ പോലെ തന്നെയാ. പിന്നെ സാഹചര്യം മനസിലായപ്പോൾ മിണ്ടാതിരിക്കുന്നു. അൽപ്പം കുശുമ്പുണ്ട് “”
“”എന്തെങ്കിലും ആയിക്കോ “” എന്നോട് കൂടുതൽ സംസാരിക്കാൻ കഴിയാതെ അവൾ പോയി സീറ്റിലിരുന്നു.
3 മണി ആയപ്പോൾ ഞാൻ അവരോടു പറഞ്ഞു റൂമിലേക്ക് പോയി. രണ്ടുപേർക്കും മറുപടി മൗനമായിരുന്നു!!. റൂമിലെത്തിയ ഞാൻ ഡ്രെസ്സുകൾ എല്ലാം പാക്ക് ചെയ്തു. വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു. നേരെ എയർപോർട്ടിലേക്കു വിട്ടു. സദാസമയവും തിരക്കുള്ള റോഡിലൂടെ പതിയെ നീങ്ങുന്ന ടാക്സിയിൽ ഡ്രൈവറോട് ഓരോന്ന് സംസാരിച്ചു എയർപോർട്ടിൽ എത്തിയപ്പോൾ 6 മണി കഴിഞ്ഞിരുന്നു.
മാഡത്തിന് വിളിച്ചപ്പോൾ വെയിറ്റ് ചെയ്യാൻ പറഞ്ഞു. ആള് വരുന്നതേയുള്ളു. മാഡത്തിന്റെ കാറ് എന്റെ അടുത്ത് വന്നു നിന്നു. ഡ്രൈവറാണെന്ന് തോന്നിക്കുന്ന ഒരാൾ പെട്ടിയെടുത്തു വച്ചു കാറ് കൊണ്ടു പോയി. മുന്നിൽ മാഡവും പിന്നിൽ ഞാനും നടന്നു. അറിയാതെ എന്റെ കണ്ണുകൾ മാഡത്തിന്റെ തുളുമ്പി തെറിക്കുന്ന ചന്തികളിലേക്ക് പോയി.. ഹോ എന്തൊരു വലുപ്പം.. എന്നാലും ഈ പ്രായത്തിൽ ഇത്രെയും കെയർ ആയിട്ട് നടക്കുന്ന മാഡത്തിനെ കാണുമ്പോൾ അത്ഭുതം തോന്നുന്നു. എവിടെ വലിയ പ്രായമൊന്നുമില്ല. ഏറി വന്നാൽ ഒരു 34 വയസ്സ്. അത്രേയുള്ളൂ. തടി അല്പം കൂടുതലാണെന്നേയുള്ളു. പക്ഷെ മുഖം ഇപ്പോഴും നല്ല മിനുസമാർന്നിരിക്കുന്നു.
എല്ലാം ക്ലിയർ ചെയ്തു ഫ്ലൈറ്റിൽ കയറിയിരുന്നു ഞങ്ങൾ യാത്ര പുറപ്പെട്ടു. അവിടെ ചെന്നിട്ടു ചെയ്യേണ്ട കാര്യങ്ങൾ മുഴുവൻ മാഡം ആ 4 മണിക്കൂർ കൊണ്ട് പറഞ്ഞു തീർത്തു. സമയം പോയതറിഞ്ഞതേയില്ല. ഫ്ലൈറ്റ് ഇറങ്ങി ടാക്സിയിൽ യാത്ര ചെയ്യുമ്പോഴാണ് എനിക്ക് ചെറിയ പേടി തുടങ്ങിയത്. ഇനി ജികെ യുടെ മുമ്പിൽ ചെന്നു സംസാരിക്കുമ്പോൾ ഉള്ള അവസ്ഥ. ആദ്യമായാണ് ഒരു കോർപറേറ് മുതലാളിയുടെ മുമ്പിൽ ബിസിനസ് സംസാരിക്കുന്നതു. ഇത് ഫ്ലോപ്പ് ആണെങ്കിൽ.. എന്തൊക്കെ സംഭവിക്കും.