രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3
Randu Mizhikal Niranjappol Part 3 | Author : Garuda
[ Previous Part ] [ www.kkstories.com]
പ്രിയപെട്ടവരെ അധികം പറഞ്ഞു ബോറടിപ്പിക്കുന്നില്ല. നേരെ കഥയിലേക്ക്.
മിയ ഒന്ന് തിരിഞ്ഞു കിടന്നു. പേടിച്ചിട്ടാണോന്നു അറിയില്ല ആവണി കിടന്നു വിറച്ചു. അവൾ പതിയെ ഡ്രസ്സ് കയറ്റിയിട്ടു. എനിക്ക് വലിയ പേടിയൊന്നുമില്ലായിരുന്നു. അവൾ കണ്ടാലും പ്രശ്നമൊന്നുമില്ല. ഇനി അറിഞ്ഞാലും ഞങ്ങൾക്ക് വേണ്ടി അവൾ ഉറങ്ങിയ പോലെ കിടക്കും. അതാണ് മിയ!!. ആവണിക്ക് അതറിയില്ലല്ലോ. പക്ഷെ ഞാൻ ആവിശ്യമില്ലാതെ പേടിക്കുന്നത് കണ്ടു എനിക്ക് തന്നെ ചിരി വന്നു. എന്തായാലും മിയയുടെ മുമ്പിൽ വേണ്ട. പുറത്ത് കാണിക്കുന്നത് പോലെയല്ല അവളുടെ സ്വഭാവം. അവൾക്ക് ചിലപ്പോൾ താങ്ങാനാവില്ല.
കുറച്ചു നേരം ഞങ്ങൾ മിണ്ടാതെ കിടന്നു. ആവണിയുടെ ശ്വാസഗതി അവിടെയാകെ മുഴങ്ങി. എല്ലാമോന്നു ശാന്തമായപ്പോൾ ഞാൻ വീണ്ടും ആവണിയുടെ ദേഹത്തേക്ക് കയറാൻ ശ്രമിച്ചു. പക്ഷെ അവൾ എന്റെ കയ്യിൽ പിച്ചി. എന്നെ തള്ളിയിട്ടു. അവൾ പേടിച്ചിട്ടുണ്ട്. എനിക്കാണെങ്കിൽ അത്രെയും കൊണ്ടെത്തിച്ചിട്ടു ഫുൾ ആക്കാതിരിക്കാൻ വയ്യാ.. ആവണി തിരിഞ്ഞു കമന്നു കിടന്നു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി കിടന്നു..
“”തെണ്ടി “” നാണത്തോടെ എന്നെ ചീത്തയും വിളിച്ചു അവൾ തല താഴ്ത്തി നിന്നു.
“”എന്തിനാ നാണിക്കുന്നെ..””
“”നീ ഇത് കംപ്ലീറ്റ് ആക്കു മറ്റന്നാൾ കൊടുക്കേണ്ടതാണ് “” എന്റെ മുഖത്തേക്ക് നോക്കാനുള്ള മടികൊണ്ട് ലാപ്പിൽ നോക്കി അവൾ പറഞ്ഞു.