കൂട്ടുകാരന്റെ അമ്മയുമായി ആയി ഒരു അടിപൊളി യാത്ര [Aravind menon]

Posted by

ഏകദേശം ഫോട്ടോഷൂട്ട് എല്ലാം കഴിഞ്ഞ് ഭക്ഷണം ഒക്കെ കഴിച്ച് ഞാനും ആന്റിയും വെളിയിൽ ഇരിക്കുകയായിരുന്നു അശ്വിന്റെ അച്ഛനും വലിയ അച്ഛനും അടിച്ച് ലോസ്റ്റാണ് പശുവിന്റെ അമ്മൂമ്മ കട്ടിലിൽ കിടക്കുകയായിരുന്നു ഞാനും അശ്വിനും അവന്റെ അമ്മയും മാത്രം വെളിയിൽ നിൽക്കുകയായിരുന്നു അശ്വിന് പെട്ടെന്ന് ഒരു ഫോൺകോൾ വന്നു

അവനാ ഫോണിൽ മുഴുകി മണിക്കൂറുകളോളം ഇരുന്നു. ആ മണിക്കൂറുകളോളം ഞാനും ആന്റിയുമായി ഒത്തിരി സംസാരിച്ചു ആന്റി ഞാൻ ചോദിച്ചു നാട്ടിൽ ഇനി എന്താണ് പരിപാടി നാട്ടിൽ ഇനി ചുമ്മാ ഇരിപ്പ് തന്നെ കുറെ എൻജോയ് ചെയ്യണം

കുറെ യാത്ര ചെയ്യണം വാഗമൺ ഒക്കെ ഒന്ന് പോണം ഞാൻ ചോദിച്ചു എങ്ങനെയാണ് പോകുന്നത്? ഞാൻ ഇനി വീട്ടിൽ തനിച്ചായിരിക്കും അവരെല്ലാം ഉടനെ തന്നെ തിരിച്ചു പോകും ഞാൻ തന്നെയായിരിക്കും ഇനി വീട്ടിൽ എന്തെങ്കിലും പ്ലാൻ ചെയ്യണം

എനിക്കാണെങ്കിൽ യാത്രയോട് ഭയങ്കര ഇഷ്ടമാണ് പ്രത്യേകിച്ച് കേരളത്തിലെ മഴയോട് ഭയങ്കര ഇഷ്ടമാണ് ഉടനെ തന്നെ എന്നോട് എടുത്തു ചോദിച്ചു നീ വരുന്നോ എന്റെ കൂടെ യാത്രയ്ക്ക് ❤️

 

 

Leave a Reply

Your email address will not be published. Required fields are marked *