“കണ്ടതൊന്നും ആരോടും പറയരുത്, കേട്ടോ….”ഒരല്പം ക്രുദ്ധമായി സ്റ്റെഫിന മുരണ്ടു…
“മ്മ്ഹ്ഹ്…..”….. അരയിൽ മുറുകുന്ന കൈകളുടെ വേദനയിൽ അനാമിക മൂളി
സ്റ്റെഫിന അനാമികയെ വിട്ട് പുറത്തേക്ക് പാഞ്ഞു…. പുറത്ത് നിൽക്കുന്ന അഞ്ജലിയെ ശ്രദ്ധിക്കാതെ അവൾ സ്റ്റാഫ്‌റൂം ലക്ഷ്യമാക്കി പാഞ്ഞു…
“ഇതെന്തു കൂത്ത്..ഇവരിവിടെ ഉണ്ടായിരുന്നോ….”
അഞ്ജലി ഉള്ളിലേക്ക് കയറിയതും ആദ്യത്തെ ടോയ്ലറ്റിൽ നിന്ന് മറ്റൊരു പെൺകുട്ടി ഇറങ്ങിപോയി…ഒന്ന് പുറത്തുനിന്നും പൂട്ടിയിരിക്കുന്നു… മറ്റേതിൽ നിന്ന് വെള്ളം വിഴുന്ന ശബ്ദം കേൾക്കാം…. അല്പനേരം കഴിഞ്ഞതും അതിൽ നിന്നും അനാമിക പുറത്തേക്ക് വന്നു….
മുഖം വെള്ളമൊഴിച്ച് കഴുകിയതിന്റെ അടയാളമായി കണ്ണുകളിൽ കരിമഷി പടർന്നിട്ടുണ്ട്…. കവിളും നെറ്റിതടവും ചുവന്നുതുടുത്തിരിക്കുന്നു…. എന്തൊരു ഭംഗിയാണ് ഈ പെണ്ണിന്
ഇരുവരും തിരികെ കോൺഫറൻസ് ഹാളിൽ എത്തി…. അനാമികയുടെ മനസ്സ് കലങ്ങി മറിഞ്ഞു….ടോയ്ലറ്റിൽ താൻ കണ്ട കാഴ്ച്ച…സ്റ്റെഫിന മിസ്സ് പെണ്ണുതന്നെയല്ലേ……തന്നെ അവർ ചേർത്തു നിർത്തിയത്…. എന്തൊരു അനുഭൂതി ആയിരുന്നു അത്… വേദനയോ ഭയമോ ഞെട്ടലോ ആയിരുന്നോ, അതോ മറ്റെന്തെങ്കിലും ആയിരുന്നോ…. അവരുടെ പൊള്ളുന്ന ചൂട് ഇപ്പോഴും ശരീരത്തിനെ ഒരു സ്നേഹഭാവത്തിൽ പൊതിഞ്ഞുപിടിച്ചിരിക്കുന്നതുപോലെ…
തുടരും….