രാത്രിയിൽ ഒരു കളി സ്വപ്നം കണ്ടിരുന്ന ബെൻസിക്ക് സങ്കടവും ദേഷ്യവും എല്ലാം ഒരുപോലെ വന്നു
അവൾ ഒന്നും മിണ്ടിയില്ല
എന്താ നീ ഒന്നും മിണ്ടാതെ നിക്കുന്നെ പോയി ചെക്കനെ ഒരിക്കിവാ …. രണ്ടരയുടെ ബസ് പിടിക്കണം
ബെൻസിക്ക് ആകെ പ്രാന്തായി. നിങ്ങള് പോയിട്ട് വന്നാൽ മതി ഞാൻ വരുന്നില്ല
അതെങ്ങനെ ശരിയാകും നിന്നെ തിരക്കില്ലേ എല്ലാരും. അറിയിക്കാനുള്ളവരെ എല്ലാം അറിയിക്കാനാ ഡോക്ടർ അദ്ദേഹം പറഞ്ഞേക്കുന്നെ എന്നാ ജോസഫ് അച്ഛൻ പറഞ്ഞത്
എങ്ങനെ എങ്കിലും പോകാതിരിക്കണം എന്നാലെ ഞാൻ വിചാരിച്ച പോലെ ഇന്ന് രാത്രി കാര്യങ്ങൾ നടക്കൂ
പെട്ടന്നവൾക്കു ഒരു ബുദ്ധി’തോന്നി അപ്പച്ചാ ഞാൻ വരില്ല എല്ലാരും എന്നോട് ബന്ധം ഒഴിഞ്ഞ കാര്യങ്ങൾ ചോദിക്കും ഇനി ഇപ്പൊ അപ്പാപ്പൻ മരിച്ചെന്നു പറഞ്ഞാലും ഞാൻ വരില്ല വേണേൽ ദാ ഇവനെ കൊണ്ടുപോയ്യ്ക്കോ
അവൾ പറഞ്ഞതിലും കാര്യം ഉണ്ടല്ലോടി….. അവളിവിടെ നിക്കട്ടെ എന്നാൽ…. അപ്പൻ അമ്മയോട് പറഞ്ഞു
അതെന്നാ പറച്ചിലാ അവളെ ഇവിടെ ഒറ്റയ്ക്ക് നിർത്താനോ … അമ്മച്ചി ഇടം കോലിട്ട്
ഒറ്റയ്ക്ക് നിന്നാൽ എന്നതാ എന്നെ ആരെങ്കിലും പിടിച്ചു തിന്നുമോ ഈ കാട്ടുമൂലേല് ബെൻസി അമ്മച്ചിയോടു ദേഷ്യപ്പെട്ടു
എന്നാ നിൻറെ ഇഷ്ട്ടം പോലെ അമ്മച്ചി പറഞ്ഞു.. എന്നാ പിന്നെ ചെക്കൻ ഇവിടെ തന്നെ നിക്കട്ടെ അമ്മച്ചി വീണ്ടും
വേണ്ട …. അവനെയും കൊണ്ടുപോയ്ക്കോ എനിക്ക് പകരം അവൻ മതി ബെൻസി തന്ത്രപൂർവം പറഞ്ഞൊപ്പിച്ചു
………
രണ്ടു റൌണ്ട് വാറ്റ് അടിച്ച ശേഷം ഞാൻ ഇടയ്ക്കു ജനൽ വഴി നോക്കി ബെൻസിയെ കണ്ടില്ല അവൾ പണി തിരക്കിലാണെന്നു കരുതി ഞാൻ ഒന്ന് കിടന്നു വീണ്ടും ഉറങ്ങിപ്പോയി