അമ്മയുടെ പുതിയ ജോലി [kuttappan0007]

Posted by

അമ്മയുടെ പുതിയ ജോലി

Ammayude Puthiya Joli | Author : Kuttappan0007


ഹായ് കൂട്ടുകാരേ ഇത് എൻ്റെ ആദ്യ കഥയാണ് കുറേ കഥകൾ ഇവിടെ നിന്നും വായിച്ചിട്ടുണ്ട് അതിൽ ചിലതിൽ നിന്നും കിട്ടിയ ചിന്തകളിൽനിന്നും എടുത്തിട്ടുള്ള ഭാവനയിൽ ഉണ്ടായ കഥയാണ് ഇത്. ആദ്യം തന്നെ പറയട്ടെ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപികം മാത്രമാണ്.

ഈ കഥയിൽ എല്ലാ തരം സെക്സും ഉൾപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ചെവി നൽകികൊണ്ടു തുടക്കം തന്നെ വലിച്ചു നീട്ടാതെ കഥയിലേക്ക് പോകാം.

ഞാൻ സോനു ഈ കഥ എൻ്റെ അമ്മയെ പറ്റിയാണ്. അതായത് എൻ്റെ അമ്മയാണ് ഈ കഥയിലെ നായിക എന്ന് സാരം. അല്ലെങ്കിൽ ഇത് ഞങ്ങളുടെ കഥയാണ്. ഈ കഥയിൽ സ്ഥലങ്ങൾ എന്നിവ ഒന്നും ഞാൻ പരാമർശിക്കുന്നില്ല. ഞങ്ങൾ താമസിക്കുന്നത് ഒരു ഗ്രാമത്തിലാണ്. അധികം വികസനങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു ഗ്രാമം. പക്ഷേ എൻ്റെ അമ്മ ഈ ഗ്രാമത്തിൽ നിന്നും പട്ടണത്തിൽ പോയി ആണ് ഉപരിപഠനവും കോളേജ് വിദ്യാഭ്യാസവും ഒക്കെ തന്നെ നടത്തിയിട്ടുള്ളത് ഏതായാലും പഠനത്തിനു ശേഷം ഒരു കൊച്ചു ജോലി ഒക്കത്തന്നെ അമ്മയ്ക്ക് ഉണ്ടായിരുന്നു. മാത്രമല്ല അമ്മയുടെ ചെറുപ്രായത്തിൽ തന്നെ അമ്മയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. അച്ഛന് ഒരു ചെറിയ ബിസിനസ്സ് ഒക്കെ ഉണ്ടായിരുന്നു. എന്തൊക്കെയായാലും വിവാഹത്തിനു ശേഷം ഒരു കാത്തിരിപ്പിനും ഇടം കൊടുത്താതെ തന്നെ ഞാൻ ജനിക്കുകയും അത് അവരുടെ ജീവിതത്തിൻ്റെ പുതിയ ഒരു കാൽ വെപ്പിലേക്ക് കളം മാറുകയും ചെയ്തു. വർഷങ്ങൾ കടന്നുപോയി. പക്ഷേ അച്ഛനും അമ്മയും നല്ല സ്വരചേർച്ചയിൽ ആയിരുന്നില്ല മുന്നോട്ടുള്ള പോക്ക്. അച്ഛൻൻ്റെ മദ്യപാനവും കൂടി കൂടി വന്നു അച്ഛൻ്റെ ബിസിനസ്സ് മുഴുവൻ നഷ്ടത്തിലേക്ക് പോയി. ഒടുവിൽ അച്ഛൻ ഞങ്ങളെ വിട്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *