അമ്മയുടെ പുതിയ ജോലി [kuttappan0007]

Posted by

അമ്മ ഒന്നു പുഞ്ചിരിച്ചു.

മാമൻ തൻ്റെ കാറിൻ്റെ ഡിക്കി തുറന്ന് ലഗേജ് ഒക്കെ എടുത്തു വച്ചു.അമ്മ പിന്നിലെ സോർ തുറക്കാൻ ശ്രമിച്ചപ്പോൾ മാമൻ തടഞ്ഞു.

മാമൻ : നീ എന്താ എന്നെ Driver ആക്കുവാണോ?
അമ്മ : സോറി ചേട്ടാ

മാമൻ വണ്ടിയുടെ മുന്നിലെ സോർ അമ്മയ്ക്കായി തുറന്നു കൊടുത്തു അമ്മ അതിൽ കയറി ഇരുന്നു മാമൻ വണ്ടി ഓടിച്ചുതുടങ്ങി.

“ലഷ്മി നിനക്ക് പറഞ്ഞിരിക്കുന്ന റൂം റെഡിയാകാൻ രണ്ടു ദിവസം വേണ്ടി വരും”

അമ്മ: അയ്യോ അപ്പോൾ ഞ്ഞാനെന്തു ചെയ്യും. വേറേ ഹോസ്റ്റലോ മറ്റോ കിട്ടുമോ അണ്ണാ.

മാമൻ: ഇവിടെ കുറേ ഹോസ്റ്റൽ ഉണ്ട് പക്ഷേ ഒന്നും അത്ര പോരാ. നീ വിഷമിക്കണ്ടാ എൻ്റെ ഇവിടുള്ള വീട്ടിൽ രണ്ട് ദിവസത്തേക്ക് സ്റ്റേ ചെയ്തോ .

അമ്മ: അയ്യോ അണ്ണാ അത്

മാമൻ:ഒന്നുമില്ല രണ്ട് ദിവസത്തെ കാര്യമല്ലേ ഉള്ളൂ. “എൻ്റെ പൊന്നേ നീ അവളോട് ഒന്നും ഇത് പറയല്ലേ. എനിക്ക് പിന്നെ അങ്ങോട്ട് പോകാൻ പറ്റത്തില്ല.

അമ്മ ഒന്നു ചിരിച്ചു.

വണ്ടി മാമൻ്റെ വീട്ടിൽ എത്തി ലഗേജ് ഒക്കെ എടുത്ത് വയ്ക്കാൻ മാമൻ അമ്മയെ സഹായിച്ചു. അമ്മയുടെ മുറിയും സൗകര്യങ്ങളും മറ്റും കാട്ടി കൊടുത്തു.

മാമൻ :ലഷ്മീ ഞാൻ ഓഫീസിൽ പോകുവാ
അമ്മ : ഉം ശരിയണ്ണ
മാമൻ :നീ വന്നതല്ലേ ഉള്ളൂ ഒന്ന് ഫ്രഷ് ആക്. ഫുഡ് ഞാൻ വരുമ്പോൾ കൊണ്ട് വരാം, നിനക്കെന്താ വേണ്ടത്.
അമ്മ: ഒന്നും വേണ്ട അണ്ണാ. അടുക്കളയിൽ സാധനങ്ങൾ ഉണ്ടല്ലോ ഞാൻ വല്ലതും ഉണ്ടാക്കാം
മാമൻ: അതൊന്നും വേണ്ട നീ ഇപ്പോൾ പോയി റസ്റ്റ് ചെയ്

മാമൻ ഓഫീസിലേക്ക് പോയി അമ്മ ഒരു കുളിയും പാസാക്കി വീടു മുഴുവൻ നടന്നു കണ്ടു”ഹാ — എല്ലാ സൗകര്യവും ഉള്ള വീട് ”
പിന്നീട് കമലയെ വിളിച്ച് റൂം കിട്ടിയെന്നും മറ്റും പറഞ്ഞു. പിന്നീട് വീട്ടിലേക്കും എന്നെയും എല്ലാം വിളിച്ചു. ശേഷം അമ്മ ഉറങ്ങാൻ കിടന്നു ക്ഷീണം കാരണം പാവം ഉറങ്ങിപ്പോയി ഉറക്കത്തിൽ സ്വപ്നം മുഴുവൻ മാമൻ തന്നെയായിരുന്നു. അമ്മ അതിയായി മാമനെ ആഗ്രഹിക്കുന്നു. മാമനും അതു പോലെ തന്നെ പക്ഷേ ഇതിൻ്റെ എല്ലാം ഇടയിൽ കമല എന്ന ഒരാൾ. അവളുടെ ജീവിതം അമ്മ കാരണം നശിക്കരുത് എന്നും അമ്മയ്ക്ക് ഉണ്ട്. കണ്ണു തുറന്നപ്പോൾ തന്നെ സന്ധ്യ ആയിരിക്കുന്നു. അമ്മ കട്ടിലിൽ നിന്നും എഴുന്നേറ്റപ്പോൾ കോളിംഗ് ബെല്ലിൻ്റ സൗണ്ട് കേട്ടു. അമ്മ വാതിൽ തുറന്നു മാമമൻ തന്നെ. മാമൻ അമ്മയെ നോക്കി പുഞ്ചിരിച്ചു ശേഷം കയ്യിൽ കരുതിയ പൊതി അമ്മക്ക് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *