എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Posted by

“”…അച്ചോടാ… എന്റെകൊച്ചിന് വെഷമായോ..??”””_ ഞാൻ പിണങ്ങിയതുകണ്ടതും മീനാക്ഷി
കൊഞ്ചിക്കൊണ്ട് കൗണ്ടർടോപ്പിലൊന്നുകൂടി നിരങ്ങി എന്റടുത്തേയ്ക്കുവന്നു…

അവളടുത്തെത്തീതും ഞാനവൾടെ ഇടത്തേ അമ്മിഞ്ഞയിലൊന്നമർത്തി ഞെക്കി…

അതോടെയവള് നിലവിളിച്ചുകൊണ്ട് കൈ മുലയിൽ ചേർത്തതും, ചട്ടുകംതാഴേയ്ക്കുവെച്ച് മീനാക്ഷിയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു ഞാനവൾടെ ചുണ്ടുകളെ കവർന്നു…

എന്നാലധികനേരം നീണ്ടുനിന്നില്ല, എന്നെ പിന്നിലേയ്ക്കു ശക്തിയായി തള്ളിമാറ്റി അവളെന്നെ രൂക്ഷമായൊന്നു നോക്കി…

“”…കണ്ടിട്ട് സയ്ക്കാൻ പറ്റാഞ്ഞിട്ടാടീ… മാമനോടൊന്നും തോന്നല്ലേ മക്കളേ..!!”””_ ചെറുചിരിയോടെ ഞാനതുപറഞ്ഞതും സ്ലാബിലിരുന്ന കത്തിയവൾ കയ്യെത്തിച്ചെടുത്തു;

“”…ഇനി നീ കൊഞ്ചിക്കൊണ്ടെന്റടുത്ത് വാട്ടാ… കഴുത്തു നോക്കി വെട്ടുഞ്ഞാൻ… ഹൊ.! മനുഷ്യന്റെ നല്ല ജീവനങ്ങുപോയി..!!”””_ പിടിച്ചമർത്തിയ മുലയ്ക്കുമീതേ ഉഴിയുന്നതിനൊപ്പം അവളതുപറഞ്ഞതും,

“”…അങ്ങനെ എന്നെമാത്രം കുറ്റമ്പറയുവൊന്നും വേണ്ട… ഇങ്ങനത്തെ തുണിയൊക്കുടുത്ത് വന്നിരിയ്ക്കുന്നതുതന്നെ എന്നെ കൊതിപ്പിയ്ക്കാനല്ലേ..?? എന്നിട്ടെന്തേലും കാണിച്ചാലുടനെ കുറ്റംമൊത്തമെനിയ്ക്കും… ഇതെന്തു കഷ്ടാ..!!”””_ എന്നുമ്പറഞ്ഞ് ഞാനെന്റെ നിഷ്കളങ്കഭാവം പുറത്തെടുത്തു…

അതോടെ കക്ഷിയൊന്നയയുകയും ചെയ്തു;

“”…ഞാൻ നിന്നോടേതുനേരോം ദേഷ്യപ്പെടോന്നെല്ലാരും പരാതിപറയോലോ… ഇതാ നിന്റെ കയ്യിലിരിപ്പ്… അതിനാ ഞാൻ ദേഷ്യപ്പെടുന്നതും… ഞാനിങ്ങനൊക്കെ നിന്നില്ലായ്രുന്നേൽ നീയീ ഭൂമിയും ചൊവ്വയുമെല്ലാംകൂടി ഒന്നാക്കിയേനെ… അത്രയ്ക്കു നല്ല സ്വഭാവമാണല്ലോ, എന്റെയീ കള്ളക്കുട്ടൂസിന്..!!”””_ പറഞ്ഞുകഴിഞ്ഞതിനൊപ്പം എന്നെ കള്ളക്കണ്ണിലൊന്നു നോക്കുവേംചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *