എന്റെ ഡോക്ടറൂട്ടി 02
Ente Docterootty Part 2 | Author : Arjun Dev | Previou Part
ഒരു പത്തുപതിനഞ്ചു മിനിറ്റ് എന്തു ചെയ്യണമെന്നറിയാതെ അങ്ങനെ നിൽക്കുമ്പോൾ മുന്നിലൂടെ കടന്നുപോയവരൊക്കെ വല്ലാത്തൊരുഭാവത്തോടെ എന്നെയൊന്നുനോക്കി…
…ഇവനൊക്കെ എവടത്തെ കെട്ട്യോനാടാ..??_ എന്നുള്ളചോദ്യം പലരുടെയുംമുഖത്ത് സുവ്യക്തമായി കണ്ടപ്പോൾ ഞാനാളുകളെനോക്കി ഒന്നിളിയ്ക്കാൻ ശ്രെമിച്ചു…
“”…ചേട്ടാ… ഞാനും കൂടിയൊരുമ്മ തരട്ടേ..?? തന്നാൽ വാങ്ങോ..??”””_ ഒരു പത്തിരുപത് വയസ്സുവരുന്നൊരു തലതെറിച്ചവൻ കടന്ന് പോകുന്നതിനിടയിൽ എനിയ്ക്കിട്ടൊന്നു കൊട്ടി…
…നിന്റച്ഛന് കൊണ്ടോയി കൊടുക്കടാ നായിന്റമോനേന്ന് പറയാൻവന്ന നാവിനെയുംതള്ളി ഉള്ളേക്കേറ്റി ഞാനപ്പോൾത്തന്നെ ഫ്ലാറ്റിലേയ്ക്കു നടന്നു…
“”…മീനാക്ഷീ… എടീ മീനാക്ഷീ..??”””_ ലിവിങ്റൂമിൽനിന്നും അകത്തേയ്ക്കു നടക്കുന്നതിനിടയിൽ ഞാൻ വിളിച്ചുകൂവി…
സകല കൊള്ളരുതായ്മയും ചെയ്തുവെച്ചിട്ട് മിന്നൂസേന്നും വിളിച്ചുചെന്നാൽ അവള് കാലേവാരി ഭിത്തീലടിയ്ക്കും…
അപ്പോൾ അതുതടയാനുള്ള പുറംമോടിയാണീ കലിപ്പ്.!
“”…എടീ മീനാക്ഷീ… നീയെന്തിനാടീ നാട്ടുകാര് മൊത്തം നോക്കിനിയ്ക്കുമ്പോൾ എന്നെയുമ്മ വെച്ചേ..??”””_ ചോദിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു ചെന്ന ഞാൻ, വാഷ്ബേയ്സനരികിൽ പാത്രം കഴുകിക്കൊണ്ടുനിന്ന അവളുടെ തെറിച്ചകുണ്ടിയ്‌ക്കൊന്നു പൊട്ടിച്ചപ്പോൾ പെണ്ണ് തലചെരിച്ച് രൂക്ഷമായി എന്നെയൊന്നു നോക്കി…
“”…എന്താടീ… നിനക്ക് ദേഷ്യം വരുന്നുണ്ടോടീ… പറേടീ… നിനക്ക് തല്ലാന്തോന്നുണ്ടോടീ… തല്ലടീ… തല്ലി നോക്കടീ… ഒന്നു തല്ലി നോക്കടീ..!!”””_ ഞാനടുത്തു ചെന്നുനിന്ന് മുഖംവെച്ച് കോപ്രായം കാട്ടിയപ്പോൾ മീനാക്ഷിയുടെ ചുണ്ടിന്റെകോണിൽ ചെറിയൊരു ചിരിപരന്നു…