എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Posted by

“”…ക്ഷീണിച്ചോ കൊച്ചേ..??”””_ ചോദിച്ചതിനൊപ്പം എന്റെ ചുണ്ടുകളാൽ അവളുടെ നെറ്റിയിൽ അമർത്തിയൊരു ചുംബനംകൂടി കൊടുത്തപ്പോൾ അവൾ മറുപടിയൊന്നും പറയാതെതന്നെ കണ്ണുകൾ കൂമ്പിയടച്ചുകൊണ്ടത് സ്വീകരിയ്ക്കുകയാണ് ചെയ്തത്…

കൂട്ടത്തിലൊന്നു പുഞ്ചിരിയ്ക്കുവേം ചെയ്തു…

അവളാണ് ഞാൻകണ്ട ഏറ്റവുംവലിയ സുന്ദരിയെന്ന് എന്നെയടിയുറച്ചു വിശ്വസിപ്പിയ്ക്കാൻ പാകത്തിനുള്ളൊരു പുഞ്ചിരി…

അങ്ങനെ കുറച്ചുനേരംകൂടി അവൾക്കൊപ്പമതേ കിടപ്പുതുടർന്ന ഞാൻ എഴുന്നേൽക്കുമ്പോൾ മീനാക്ഷി മയങ്ങിപ്പോയിരുന്നു…

പിന്നെ ബെഡ്ഷീറ്റുകൊണ്ടവളെ പുതപ്പിച്ച്, ഏസിയുംകൂട്ടി പെണ്ണിന്റെ നെറ്റിയിലൊരു മുത്തംകൂടി കൊടുത്തശേഷം ഞാൻ ബാത്ത്റൂമിലേയ്ക്കു കയറുകയായിരുന്നു…

ഷവർ ഓൺചെയ്ത് ദേഹത്തേയ്ക്കു വെള്ളംവീഴ്ത്തിയപ്പോൾ കുണ്ണയ്ക്കു മുകളിൽ മീനാക്ഷിതന്ന സ്നേഹസമ്മാനത്തിന്റെ ഫലമെന്നോണം ഒന്നുപുകഞ്ഞു…

അവളെന്നെ സ്നേഹിയ്ക്കുന്നതിന്റെ ചെറിയൊരംശം തിരിച്ചുകൊടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത എനിയ്ക്ക് അതൊരു ശിക്ഷയായി എണ്ണാൻപോലും അർഹതയില്ലല്ലോ…

കുളികഴിഞ്ഞ് ഞാൻ തലയൊന്നു തുവർത്തിയെന്നു വരുത്തി ബാത്‌റൂമിൽ നിന്നുമിറങ്ങി…

അപ്പോഴും ക്ഷീണത്താൽ മയങ്ങുന്ന മീനാക്ഷിയുടെ.. എന്റെ മിന്നൂസിന്റെ നിഷ്കളങ്കമായ മുഖത്തേയ്‌ക്കൊന്നു നോക്കിയശേഷം ഷോർട്ട്സും ടീഷർട്ടുമിട്ട്, മുറിയിലെ ലൈറ്റും ഓഫ്ചെയ്ത് ഞാൻ പുറത്തിറങ്ങി…

നേരേ അടുക്കളയിലെത്തി ഫ്രിഡ്ജിൽനിന്നും റെഡിമെയ്ഡ് ചപ്പാത്തിയുടെ പൊട്ടിച്ചതുനോക്കി ഒരു പാക്കറ്റുമെടുത്ത് സ്ലാബിനുമേലേയ്ക്കു വെച്ചിട്ട്, അവളെടുത്തു വെച്ചിരുന്ന പച്ചക്കറിയരിയാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *