എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Posted by

അവളുടെ മാമ്പൂമൊട്ടിൽ പല്ല്ചേർത്ത് മെല്ലെകടിച്ചപ്പോൾ അവളെന്റെ മുടിയിഴകളിലെ പിടുത്തം ശക്തമാക്കി….

ഞാനവളുടെ ഇരുമുലകളെയും മാറിമാറി ചപ്പിയുംഞെക്കിയും തലോടിക്കൊണ്ടിരിയ്ക്കുമ്പോൾ അവളെന്റെ മടിയിൽനിന്നും എഴുന്നേറ്റുമാറിയിട്ട് എന്നെ തള്ളി ബെഡിലേയ്ക്കിട്ടു….

“”…ഒന്നയഞ്ഞു തന്നൂന്നുമ്പറഞ്ഞ് ഇമ്മാതിരി പിടുത്താണോടാ പിടിയ്ക്കുന്നേ..??”””_ അവൾ പരിഭവപ്പെട്ടുകൊണ്ട് എന്റെനേരേ നോക്കിയപ്പോൾ ഞാൻവീണ്ടും ഇളിയ്ക്കാൻശ്രെമിച്ചു…

“”…കൂടുതല് കിണിയ്ക്കല്ലേ… എനിക്ക് ദേഷ്യം വരൂട്ടോ… മിണ്ടാതെപോയ ചെക്കന്റടുക്കെ ചെന്നു കേറിക്കൊടുത്ത എന്നെപ്പറഞ്ഞാ മതീലോ..!!”””_ അവൾ സ്വയംപഴിച്ചപ്പോൾ ഞാൻ രണ്ടുകൈയും ബെഡിലൂന്നിക്കൊണ്ട് അവളെനോക്കി…

അവളപ്പോഴേയ്ക്കും ഊർന്നുതുടങ്ങിയ ടവൽപിടിച്ച് പൊക്കിളിനു താഴെയായി അരക്കെട്ടിൽ ചുറ്റി….

“”…മോളൂസേ… അരഞ്ഞാണമെന്തിയേടീ..??”””_ തുടുത്തുവിങ്ങിയ മുലകളുംകുലുക്കി നിന്ന മീനാക്ഷിയുടെ അരയ്ക്കുമുകളിൽ ഞാൻകെട്ടിയ താലിമാലയല്ലാതെ മറ്റൊന്നും കാണാതെവന്നപ്പോൾ ഞാനവളെനോക്കി ചോദിച്ചു…

“”…എന്തിനായിപ്പൊ..??”””_ അവള് കലിപ്പിൽത്തന്നെ ചോദിച്ചു…

“”…കണ്ടില്ല…അതോണ്ടാ ചോദിച്ചേ… നിന്റെ താലിമാലകണ്ടില്ലേലും ഞാൻസഹിയ്ക്കും… എന്നാ അരഞ്ഞാണങ്കണ്ടില്ലേൽ എനിയ്ക്കു സഹിയ്ക്കില്ല മോളേ..!!”””_ പറഞ്ഞുതീർന്നതും അവളെന്റനേരേ കയ്യോങ്ങിക്കൊണ്ട് വന്നു…

“”…വേണ്ടാതീനം പറഞ്ഞാലുണ്ടല്ലോ ചെക്കാ… കെട്ടിയോനാണെന്നൊന്നും ഞാന്നോക്കില്ല… നല്ല പെട വെച്ചുതരും ഞാൻ… ഇരുന്ന് വായിത്തോന്നീതൊക്കെ വിളിച്ചങ്ങുപറയുവാ..!!”””

Leave a Reply

Your email address will not be published. Required fields are marked *