നിഷ എന്റെ അമ്മ 8 [സിദ്ധാർഥ്]

Posted by

ഞാൻ : ദേ ആ ആക്ടിവ കൊണ്ട് പോ.

അമ്മ : പിന്നെ ഞാൻ ഈ സാരീ ഒക്കെ എടുത്ത് മേക്കപ്പ് ഒക്കെ ചെയ്തട്ടു അതിൽ പോവുന്ന എങ്ങനെയാ, പോരാത്തതിന് മഴക്കാരും ഉണ്ട്.

അനിയത്തി : എന്നാ ഞാൻ ഓടിക്കാം, എനിക്ക് എന്തായാലും പോണം.

അമ്മ : അതിന് നിനക്ക് ലൈസൻസ് ഉണ്ടോ വണ്ടി ഓടിക്കാൻ.

ഞാൻ : നിനക്ക് ഇത്ര അത്യാവശ്യം എന്താ പോയിട്ട്.

അനിയത്തി : ആ..അത് എന്റെ ഒരു പഴയ ഫ്രണ്ടിനെ കാണാൻ ഉണ്ട്.ഇന്ന് വരാന് ഞാൻ പറഞ്ഞു.

ഞാൻ : അതിന് അമ്മ എന്തിനാ കൂടെ പോണേ.

അമ്മ : എനിക്ക് കുറച്ച് ഡ്രസ്സ്‌ വാങ്ങണം, പിന്നെ ഇവൾ എന്നോട് കൂടെ വരാൻ പറഞ്ഞു.

അനിയത്തി : അത് പിന്നെ.. എനിക്കും കുറച്ച് സാധനം വാങ്ങാൻ ഉണ്ട്, അപ്പൊ ആ കൂട്ടത്തിൽ ഫ്രണ്ടിന്റെ വീട്ടിലും കേറാലോ.

അമ്മ : നിനക്ക് ഇന്ന് തന്നെ പോണം എന്ന് നിർബന്ധം ആണോ.?

അനിയത്തി : ആഹ് ഞാൻ ഇന്ന് വരാം എന്ന് പറഞ്ഞു പോയി.

അമ്മ : എന്നാ നീ ബസിന് പോയിട്ട് വാ, നമുക്ക് അടുത്ത ദിവസം ഷോപ്പിംഗിന് പോവാം, ടാ നീ ഇവളെ ഒന്ന് ബസ് സ്റ്റോപ്പിൽ ആക്.

ഞാൻ : മ്മ് ശെരി.

ഞാൻ അകത്തു പോയി ബൈക്കിന്റെ താക്കോൽ എടുത്ത് വന്ന് ബൈക്ക് എടുത്ത് അവളെ കേറ്റി നേരെ ബസ്റ്റോപ്പിലേക്ക് വിട്ടു.അവളെ ബസ് സ്റ്റോപ്പിൽ ഇറക്കി,

ഞാൻ : നിന്റെ ഏത് ഫ്രണ്ട് ആണെന്ന പറഞ്ഞെ?

അവൾ : എന്റെ കൂടെ പത്തിൽ പഠിച്ചതാ, അവൾ ഗൾഫിൽ ആയിരുന്നു, ഇപ്പൊ വന്നതാ.

ഞാൻ : മ്മ്, നീ എന്താ എന്റെ മുഖത്തു നോക്കാതെ ഇപ്പൊ ഒരു കള്ളത്തരം പോലെ.

അവൾ : ഏയ് അങ്ങനെ ഒന്നും ഇല്ല ഏട്ടാ.

ഞാൻ : പിന്നെ? വല്ല ചുറ്റി കളിയും ആണോ പഴേ പോലെ.

Leave a Reply

Your email address will not be published. Required fields are marked *