സഞ്ജു : അപ്പൊ ആന്റി ഒരാളെ നോക്കി നിക്കായിരുന്നല്ലേ?
ആന്റി : വേണമെങ്കിൽ അങ്ങനെയും പറയാം പക്ഷെ ഇത് ഞാൻ പ്രതീക്ഷിച്ചില്ല. എന്നാകും നിങ്ങളുടെ സ്റ്റാമിന ഞാൻ സമ്മതിച്ചു. എത്ര സമയമാ നിങ്ങൾ..
സഞ്ജു : ഞങ്ങൾ പിള്ളേർ അല്ലെ ആന്റി സ്റ്റാമിന ഉണ്ടാവില്ലേ.
അക്ഷയ് : അതെ ആന്റിക്ക് ഇപ്പോൾ ഞങ്ങളോട് ഉള്ള ദേഷ്യം ഒക്കെ മാറിയോ.
ആന്റി : മ്മ് ഇപ്പൊ ഒരു ദേഷ്യവും ഇല്ല നിങ്ങൾ നല്ല ഉശിരുള്ള ആണുങ്ങൾ ആണെന്ന് തെളിയിച്ചു. ഇവനും അച്ഛനെ പോലെ തന്നെയാ, പറ്റുമെങ്കിൽ ഇവനെ ഒന്ന് നേരെയാക്ക്.
സഞ്ജു : അത് ഞങ്ങൾ ഏറ്റു, ആന്റിക്ക് ഇനി ആവിശ്യം വരുമ്പോൾ ഞങ്ങളെ വിളിച്ചാ മതി അല്ലേടാ..
ഞാൻ : അതെ ഞങ്ങൾ ഇടക്ക് വരാം ഇവിടേക്ക്.
ആന്റി : മ്മ് ശെരി… ടാ എനിക്ക് ഇപ്പൊ പോണം അങ്ങേര് അവിടെ നോക്കി നിക്കുന്നുണ്ടാവും, നിങ്ങൾ ഇവനെ എടുത്ത് റൂമിൽ ആക് ഞാൻ പോയി ഡ്രസ്സ് മാറട്ടെ.
സഞ്ജു : ശെരി ആന്റി.
സഞ്ജുവും അക്ഷയും കൂടി അഭിയെ എടുത്ത് റൂമിലേക്ക് നടന്നു ആന്റി എഴുനേറ്റ് ഡ്രസ്സ് മാറാൻ റൂമിലേക്ക് പോയി. ഞാൻ ടീവിയിൽ നിന്ന് ഫോൺ ഡിസ്‌ക്കണക്ട് ചെയ്ത് ഫോൺ എടുത്തു. എന്നിട്ട് ഒരു പെഗ് കൂടി കഴിച്ചു എന്നിട്ട് സോഫയിൽ ഇരുന്നു. അപ്പോൾ സമയം രാത്രി ഒന്നര ആയിരുന്നു. കുറച്ചു കഴിഞ്ഞ് അവന്മാർ വന്നു.
അക്ഷയ് : ടാ എന്നാ പോയാലോ?
ഞാൻ : ആഹ്ടാ പോവാം
സഞ്ജു : സിദ്ധു നീ ആകെ ഫിറ്റ് ആണല്ലോ.എങ്ങനെ പോവും.
അക്ഷയ് : ഒരു കാര്യം ചെയ് വണ്ടി നീ ഓടിക്ക്, ഇവനെ വീട്ടിൽ ആക്കി നീ വണ്ടി കൊണ്ട് വീട്ടിൽ പൊക്കോ.
സഞ്ജു : മ്മ് ശെരി വാടാ പോവാം.