നിഷ എന്റെ അമ്മ 8 [സിദ്ധാർഥ്]

Posted by

ഞാൻ : ആ ആശാൻ സമയത്ത് ആണലോ, കുപ്പി എവടെ?

അക്ഷയ് : ഇന്നാ.. (അവൻ ആ സ്കോച്ച് കുപ്പി എടുത്ത് മേശയിൽ വച്ചു )ഇത് എന്താടാ കുറെ ഐറ്റംസ് ഉണ്ടല്ലോ?

സഞ്ജു :പിന്നെ അഭികുട്ടൻ റീച് അല്ലെ.

അഭി : എന്നാ തുടങ്ങിയാലോ?

അക്ഷയ് : ടാ നിന്റെ കല്യാണി ഇത് അറിഞ്ഞാൽ സീൻ ആവില്ലേ?

അഭി : അറിഞ്ഞാൽ അല്ലെ, ഒരു റിലേഷൻഷിപ് മൈന്റൈൻ ചെയ്യാൻ ചെറിയ കള്ളങ്ങൾ ഒക്കെ പറഞ്ഞാൽ വല്യ കുഴപ്പം ഒന്നും ഇല്ല.

ഞാൻ : അതെ അതെ ചെറിയ കള്ളങ്ങൾ (ഞാൻ മനസ്സിൽ ചിരിച്ചു )

സഞ്ജു : അല്ല നി അടിക്കാൻ പോവണോ?

അഭി : അതെന്താടാ അങ്ങനെ ഒരു ടോക്ക്.

സഞ്ജു : അല്ല രണ്ടാമത്തെ പേഗിൽ വാൾ വക്കും ഇവൻ.

ഞാൻ : ഏയ് അങ്ങനെ കൊച്ചക്കല്ലേ അവനെ, വീട്ടിൽ സീൻ ആയോണ്ട് അല്ലെ അവൻ കഴിക്കാതെ.

അക്ഷയ് : എനിക്ക് തോന്നണില്ല 2 എണ്ണം അടിച്ചാൽ ഓഫ്‌ ആവും.

അഭി : ആഹാ എന്നാ കാണിച് തരാം.

അവൻ കുപ്പി എടുത്ത് തുറന്ന് ഗ്ലാസിലേക്ക് ഒഴിച്ചു, എന്നിട്ട് വെള്ളം ചേർക്കാതെ ഒറ്റ വലിക്ക് കഴിച്ചു.

ഞാൻ : ടാ വെള്ളം ചേർത്ത് അടിയട

അവൻ വീണ്ടും അടുത്ത് പെഗ് ഒഴിച് അടിച്ചു. അങ്ങനെ 4 എണ്ണം അടിച്ചു.അവൻ ആടി കുഴയുന്ന അവസ്ഥ ആയി.

ഞാൻ : ടാ ഓക്കേ അല്ലെ പ്രശ്നം ഉണ്ടോ?

അഭി : ഒരു പ്രശ്…. (പറഞ്ഞു തീരുന്നതിനു മുന്പേ ദേ കിടക്കുന്നു താഴെ )

ഞാൻ : ടാ എണീക് ടാ

അഭി : മ്മ്. ലവ് യു കല്ലു ഉമ്മ മ്മ്…

സഞ്ജു : എന്തുവാടെ കിടന്ന് പിച്ചുംപേയും പറയുന്നേ.

അക്ഷയ് : ഇപ്പൊ എങ്ങനെ ഇരിക്കണ്.

ഞാൻ : അത് കുഴപ്പം ഇല്ല അവിടെ കിടക്കട്ടെ നമുക്ക് അടിക്കാം.

ഞങ്ങൾ ഓരോ ഗ്ലാസ്‌ വീതം അടി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *