ഞാൻ : അഹ് എടുക്ക്.
ഞാൻ ടേബിളിൽ ചെന്ന് ഇരുന്നു. ഫുഡ് കഴിച്ചിട്ട് പോവാം എന്നാലേ എനർജി കിട്ടുള്ളു.അമ്മ എനിക്ക് ചോർ വിളമ്പി തന്നു. ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ എന്നെ നോക്കുന്നില്ല. എനിക്ക് വിളമ്പി തന്നിട്ട് അമ്മ അമ്മക്കും വിളമ്പി ചെയർ എടുത്ത് ഇരുന്നു. അമ്മ എന്നെ നോക്കാതെ പ്ലേറ്റിൽ നോക്കി കഴിക്കുകയാണ്.ആഹ് കൊച്ച് പോയോട…? അമ്മ കുറച്ചു കഴിഞ്ഞ് ചോദിച്ചു.
ഞാൻ : മ്മ് പോയല്ലോ അമ്മ കണ്ടില്ലേ?
അമ്മ : ഇല്ല ഞാൻ ഒന്ന് കിടക്കായിരുന്നു. ആ കൊച്ച് നിന്റെ ഗേൾഫ്രണ്ട് ആണോ?
ഞാൻ : അല്ല നമ്മുടെ അഭിയുടെ ഗേൾഫ്രണ്ട് ആണ്.
അത് കേട്ട് അമ്മ ചെറുതായി ഒന്ന് ഞെട്ടി.
അമ്മ : അല്ല… അപ്പൊ.. അത്… (അമ്മ എന്തോ പറയാൻ വന്നത് നിർത്തി )
ഞാൻ : എന്താ അമ്മേ?
അമ്മ : ഏയ് ഒന്നുമില്ല.
ഞാൻ അവിടെ ഇരുന്ന് ഫുഡ് കഴിച്ചു തീർത്തു. എന്നിട്ട് ചെന്ന് കൈ കഴുകി പുറത്തേക്ക് നടന്നു.
അമ്മ : നീ എവിടെക്കാ?
ഞാൻ : ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.
അമ്മ : മ്മ്
ഞാൻ ബൈക്ക് എടുത്ത് നേരെ സഞ്ജുവിന്റെ വീട്ടിലേക്ക് വിട്ടു. ബൈക്ക് വച്ചിട്ട് ഞാൻ ബെൽ അടിച്ചു. കുറച്ച് കഴിഞ്ഞ് വാതിൽ തുറന്നു. സഞ്ജു ആയിരുന്നു അത്.ആഹ് വന്ന നീ കേറി വാ.
ഞങ്ങൾ നേരെ മുകളിലെ അവന്റെ റൂമിലേക്ക് ചെന്നു.
സഞ്ജു : ടാ എങ്ങനെയാ പ്ലാൻ?
ഞാൻ : അതൊക്ക സെറ്റ് ആണ്, നീ ഒന്നും അറിയണ്ട ഞാൻ പറയാം.
സഞ്ജു : ടാ വേറെ ഒരു സംഭവം ഉണ്ട്.
ഞാൻ : എന്താടാ?
അവൻ മേശയിൽ ഇരുന്ന ഒരു ചെറിയ കുപ്പി എടുത്തു.
ഞാൻ : എന്താടാ ഇത്?
സഞ്ജു : ടാ ഇതിന് പറയുന്നത് മാജിക് പിൽ എന്നാ. നമ്മുടെ വയഗ്ര ഒക്കെ പോലെ. ഒരു ടാബ്ലറ്റ് കഴിച്ചാൽ 24 മണിക്കൂർ നമ്മുടെ സെക്സ് ഹോർമോൺസ് രണ്ടിരട്ടി വർധിക്കും. അതായത് എത്ര കളിച്ചാലും തളരില്ല എന്ന് അർത്ഥം.