“ എന്തേലും ചെയ്യണമെന്നുണ്ടായിരുന്നെങ്കിൽ നിനക്ക് എപ്പോഴേ ആകാമായിരുന്നു. ഞാനിവിടെ വന്നുകേറിയ ദിവസം മുതലേ അതിനുള്ള സാഹചര്യവും ഉണ്ടായിരുന്നല്ലോ.. എന്തിനധികം, കുറച്ച് മുമ്പ് ഞങ്ങടെ വീട്ടില്‍ വച്ചുവരെ…”
“ ഹ്മം… അത് ശരിയാ…”
“ ഡാ… സത്യത്തില്‍ ഞാനപ്പൊ വല്ലാതെ പേടിച്ചായിരുന്നു, കേട്ടോ. മട്ടും മാതിരിയും കണ്ടപ്പൊ നീയെന്നെ കേറിപ്പിടിക്കുമെന്ന് ഉറപ്പിച്ചതാ… പക്ഷേ എന്നിട്ടം നീ പിടിച്ചുനിന്നത് എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഒരുമിച്ച് അങ്ങനൊരു സാഹചര്യത്തില്‍ കഴിഞ്ഞിട്ടും ഒരുനോട്ടം കൊണ്ടുപോലും പെണ്ണിനെ ചീത്തയാക്കാത്ത നീയാണെടാ ഉത്തമപുരുഷൻ.”
അവന്റെ മനസ്സിലൊരു കുളിർമഴ പെയ്തു. അന്തസ്സുള്ള പുരുഷനാണ് താനെന്ന ഒരു സ്ത്രീയുടെ സാക്ഷ്യപ്പെടുത്തൽ ഏതൊരാണിനെയും അഭിമാനമണിയിക്കും. അതിപ്പൊ മറിച്ച് അവൾ വിചാരിച്ചാലാണ് കളിക്ക് വളയ്ക്കാൻ ഒന്നൂടി എളുപ്പമെങ്കിലും… താനൊരു മാന്യനെന്ന് കേട്ടാൽ ഒരു നിമിഷമെങ്കിലും ഏതാണിനും ഉള്ളിന്റെയുള്ളിൽ സന്തോഷം തോന്നും..
അവൾ തുടര്‍ന്നു.
“ നിനക്കറിയോ? ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യനായിരുന്നു നിന്റെയച്ഛൻ. വഴിപിഴച്ച ഈ നാട്ടിലെ ഏറ്റവും നല്ല വ്യക്തി. പെണ്ണിനെ മാനിക്കാൻ അറിയുന്നവൻ. അവളെ മനസ്സിലാക്കാൻ കഴിയുന്നവൻ. ആ നന്മ തന്നെ നിന്നിലുമുണ്ട്. പൂർണ നഗ്നയായിപോലും നിന്നോടൊപ്പം എനിക്ക് ധൈര്യമായി കഴിയാമെന്ന് എനിക്കിന്ന് ബോധ്യമായി…”
അവൻ കുറേ നേരം ഒന്നും മിണ്ടിയില്ല.
“ ഞാനത്ര മാന്യനൊന്നുമല്ല ചേച്ചി… ചേച്ചിക്ക് അറിയുമോ? പണ്ട് ആ കാഴ്ച ഞാൻ ദുഷ്ടവിചാരത്തോടെയല്ല കണ്ട് നിന്നതെങ്കിലും പിന്നീട് ശരീരവും മനസ്സും വളർന്നപ്പോൾ… പുരുഷവികാരങ്ങൾ പതഞ്ഞുപൊങ്ങിയപ്പോൾ ഞാൻ അതിനെ മറ്റൊരു രീതിയിൽ ചിന്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങളെ ഞാൻ നോക്കാൻ പാടില്ലാത്ത രീതിയില്‍ നോക്കിയിട്ടുണ്ട്. നിങ്ങൾ അറിയാതെ ശരീരഭാഗങ്ങളെ ആസ്വദിച്ചിട്ടുണ്ട്. മനസ്സില്‍ നിങ്ങളെ കാമത്തോടെ പ്രാപിച്ചിട്ടുണ്ട്…”