കുറേ നേരം കഴിഞ്ഞിട്ടും അവന് ഉറക്കം വരുന്നില്ല. എങ്ങനെ ഉറക്കം വരും? ആദ്യമായാണ് അവനൊരു സ്ത്രീയുമൊത്ത് ഒരേ റൂമിൽ കിടക്കുന്നത്. അംബിക ടീച്ചറുമായി പോലും ഒരേ മുറി പങ്കിട്ടിട്ടില്ല. അതും ഇപ്പോള്‍ ഓർമ്മ വരുന്നത് മായേച്ചി പണ്ട് സ്വപ്നത്തിൽ റൂമിൽ വരുന്നത് ഒക്കെയാണ്. പിന്നെ മിനിച്ചേച്ചിയുടെയും കെളവന്റെയും സംഭോഗരംഗവും. എങ്ങനെ ഉറക്കം വരാനാണ്. തിരിഞ്ഞും മറിഞ്ഞും കിടന്ന് മായയെ നോക്കുമ്പോൾ അവൾ മുകളിൽ കട്ടിലിൽ അവന് പുറം തിരിഞ്ഞ് കിടപ്പാണ്. ചേച്ചിയും ഉറങ്ങിയിട്ടില്ലെന്ന് അവന് തോന്നി. പതുക്കെ തല പൊക്കി അവളെ വിളിച്ചു.
“ ചേച്ചി ഉറങ്ങിയില്ലേ?”
“ ഇല്ല…” അല്പം കഴിഞ്ഞാണവൾ പറഞ്ഞത്.
“ എന്ത് പറ്റി? എന്താ ഉറങ്ങാതെ കിടക്കുന്നത്?”
“ എന്തോ ഉറക്കം വരുന്നില്ല.”
“ എനിക്കും…”
“ എന്തേ…”
കാരണം അവൻ പെട്ടെന്ന് തന്നെ പറഞ്ഞു. എന്തുകൊണ്ടാണ് ഉറങ്ങാൻ പറ്റാത്തതെന്ന്. അത് കേട്ടതും മായ ഒന്ന് ദീർഘശ്വാസം വിട്ടു.
“ ചേച്ചിക്ക് പേടിയുണ്ടോ?”
“ എന്തിന്?”
“ എന്റെ കൂടെ കിടക്കാൻ…”
“ അതിന് കൂടെയല്ലല്ലോ കിടക്കുന്നത്… ഞാൻ കട്ടിലിലും നീ പായിലും അല്ലേ?” അവൾ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
“ അതല്ല… അത്രയും ചൂട് പിടിച്ചൊരു രംഗം കണ്ടിട്ട്… ഒരാണിനൊപ്പം… ആർക്കായാലും പേടി തോന്നിയില്ലേ?”
“ തോന്നിയേനെ… പക്ഷേ ഇപ്പൊ നിന്റെ കൂടെ എവിടെ കിടക്കാനും എവിടേക്ക് വരാനും എനിക്ക് പേടിയില്ല കണ്ണാ…”
“ അതെന്താ…?”
“ നിന്നെയിപ്പൊ എനിക്കത്ര വിശ്വാസമാ…”
“ ഹമ്… എന്താ അങ്ങനെ തോന്നാൻ കാര്യം..?”