“ ഞാൻ പറഞ്ഞില്ലേ? രാത്രി തൊഴുത്തിന്റെ ഭാഗത്ത് ചില പോക്കുവരവ് ഉള്ളതായി… ഇടയ്ക്കില്ലായിരുന്നു. സതീശേട്ടൻ ജയിലായ അന്ന് മുതൽ വീണ്ടും തുടങ്ങി….”
“ എന്നാലും ഇതാരാ ഇത്രേം ധൈര്യത്തിൽ… ചേച്ചീയെ ഒപ്പിക്കാൻ വന്നതാണോ?!” അവൻ പകുതി കളിയായും കാര്യമായും ചോദിച്ചു.
“ ഉറപ്പില്ലെടാ… ന്നാലും ഈ നിഴലെനിക്ക് നേരത്തെ സംശയമുണ്ട്.
അവൾ ആ മുറിയിലെ ജനലിലൂടെ കാണിച്ചിടത്തേക്ക് നോക്കുമ്പോൾ നിലാവെളിച്ചത്തിൽ വേലിയ്ക്കൽ നിന്ന് നടന്നുവരുന്ന രണ്ട് നിഴൽരൂപങ്ങൾ.
“ നീയൊന്ന് സൂക്ഷിച്ച് നോക്കിക്കേ… അതിലൊരാൾ വറീതേട്ടനല്ലേ?” അവൾ അടക്കം പറയുന്ന ശബ്ദത്തിൽ പറഞ്ഞു.
“ ഏത്, നമ്മടെ തെക്കേലെ വറീതുമാപ്പിളയോ?”
“ മ്ം.. അയാള് തന്നെ… മിനീടെ അമ്മായിപ്പൻ.”
“ പക്ഷേ ചേച്ചിയിവിടില്ലെന്ന് അയാൾക്ക് അറിഞ്ഞൂടെ? മിനിച്ചേച്ചിയോട് പറഞ്ഞിട്ടല്ലേ പോണത്.”
“ അതാണ് സംശയം… ഇനി ആളൊഴിഞ്ഞ വീട് കിട്ടിയപ്പൊ കൂട്ടുകാരെയും കൂട്ടി കള്ള് കുടിക്കാൻ വന്നതാണോന്നറിയില്ല.”
“ പിന്നേയ്… കള്ള് കുടിക്കാൻ സ്വന്തം വീടില്ലാഞ്ഞിട്ടല്ലേ… ഇത് അതല്ല ചേച്ചി… ശ്രദ്ധിച്ച് നോക്കിക്കേ…”
“ എന്ത്?”
“ കൂടെയുള്ള നിഴൽ ശ്രദ്ധിച്ചോ… അതൊരു ആണിന്റേതല്ല.”
“ ങേ…?!”
“ അതേന്നേ… കള്ളവെടിക്കുള്ള കോപ്പുകൂട്ടലാണെന്ന് തോന്നുന്നു.”
“ ആണോ… ശ്ശെ… ഇങ്ങനൊന്നും പറയാതെടാ..”
“ എന്നാൽ വിശ്വസിക്കണ്ട. അടുത്ത് വരുമ്പോള്‍ മനസ്സിലാവും.”
“ എന്തായാലും നമുക്ക് ഇനിയിവിടെ നിക്കണ്ട… വേഗം പോകാം.” അവൾ തിടുക്കം കാട്ടി.
“ ഹ… എങ്ങോട്ട് പോകാമെന്നാ? ഇപ്പൊ ഇറങ്ങിയാൽ നേരെ ചെന്നവരുടെ മുന്നിൽ ചാടും. അല്ലേലും ഞാൻ പോകാൻ ഉദ്ദേശിച്ചിട്ടുമില്ല. ടീച്ചറുടെ വീട് വളയാൻ ഈ പന്നത്തായോളിയും കൂട്ട് നിന്നതാ…. അയാൾക്കും അവസരം വേണമത്രേ! ദൈവം വലിയവനാ. അതിനുള്ള മറുപണി കൊടുക്കാൻ കൊണ്ടുതന്ന അവസരമാണിത്.”