ഞാൻ : കയ്യിൽ ഉണ്ട് എന്തെ. ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു.
രേഷ്മ : നീ എന്താ എനിക്ക് റിപ്ലൈ തരാഞ്ഞേ.
ഞാൻ : നീ മെസ്സേജ് അയച്ചിരുന്നോ. ഞാൻ കണ്ടില്ലെടീ. രാവിലെ രാജിയുടെ (അനിയത്തി ) കയ്യിൽ ആയിരുന്നു ഫോൺ.
രേഷ്മ : എന്റെ തുടയിൽ അവൾ നുള്ളി കൊണ്ട്. എന്തൊക്കെ കള്ളമാണ് നീ പറയുന്നേ. സത്യം പറ.
ഞാൻ : ഞാൻ വേദന എടുത്ത പോലെ ആക്ഷൻ കാണിച്ചു കൊണ്ട്. സത്യമാണെടീ. അല്ലെങ്കിൽ ഞാൻ നിനക്ക് ഞാൻ റിപ്ലൈ തരാറുണ്ടല്ലോ.
രേഷ്മ : തുടയിൽ നിന്നും കയ്യെടുത്തു കൊണ്ട്. അതാ ഞാനും ആലോചിചെ. ഉം ഒന്നു മൂളി.
ഞാൻ : നീ നുള്ളി നുള്ളി ഇവിടെ പാടായി തുടങ്ങി.
രേഷ്മ : ചിരിച് കൊണ്ട്. എവിടെ നോക്കട്ടെ. ഞാൻ ഉഴിഞ്ഞു തരണോ.
ഞാൻ : അയ്യോ വേണ്ട. ഇനി നുള്ളിയാൽ ഞാനും നുള്ളും. ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.
രേഷ്മ : അയ്യടാ നുള്ളാനിങ് വാ. കടിക്കും ഞാൻ.
ഞാൻ : അയ്യോ വേണ്ടേ. ഞാൻ വെറുതെ പറഞ്ഞതാ. അവൾ ചിരിച്ചു.
അല്ല നീ എവിടെ കടിക്കും.
രേഷ്മ : കിട്ടുന്നിടത്. അവൾ യാതൊരു ഭാവവുമില്ലാതെ പറഞ്ഞു.
ഞാൻ : ചുണ്ടിൽ കടിക്കോ. ഞാൻ അവളെ കളിയാക്കാൻ എന്നോണം ചോദിച്ചു.
രേഷ്മ : എന്റെ കണ്ണിൽ നോക്കികൊണ്ട്. ഞാൻ കടിച്ചാൽ എന്താ. എനിക്ക് അതിനുള്ള അവകാശം ഇല്ലേ.
ഞാൻ : നീ എന്ത് വേണമെങ്കിലും ചെയ്തോ.
രേഷ്മ : അയ്യടാ മോനെ. നിനക്ക് ഇത്തിരി കൂടുന്നുണ്ട്. കൊരങ്ങൻ. അവൾ കെഞ്ചി.
അവൾ അങ്ങനെ വിളിക്കുമ്പോൾ ഒരു സുഖമാണ്.